News

എൻജോയ് എൻചാമിയിലെ താരം ആരാണെന്ന് അറിയാമോ മലയാളികൾ അറിഞ്ഞിരിക്കണം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറ്റവും കൂടുതൽ ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന ഒരു പാട്ടാണ് എന്ജോയ് എൻചാമി എന്ന പാട്ട്.വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഏഴു കോടിയിലധികം ആളുകൾ ഇത് കേ ട്ടുകഴിഞ്ഞു. യൂടൂബിൽ വൻ തരംഗമായി മാറുന്ന ഈ പാട്ട് മലയാളികൾക്ക് വലിയ ഹരമായി മാറിയിരിക്കുകയാണ് കുട്ടികൾ ഇപ്പോൾ ഡാൻസ് ചെയ്യുന്നത് ഈ പാട്ടിന്‍റെ താളത്തിനു മാത്രമാണ്. തമിഴ് നാട്ടിലെ കലാകാരന്മാരും കലാകാരികളുമാണ് ഇതിൽ പൂർണ്ണമായും. സിനിമ്നയിലെ പാട്ടുകൾ ഒഴിച്ചാൽ അന്യ ഭാഷയിൽ ഇറങ്ങിയ ഒരു പാട്ട് ഇതിനു മുൻപ് മലയാളികളെ ഇത്രമേൽ സ്വാധീനിച്ചിട്ടില്ല എന്നുവേണം പറയാൻ മുതിർന്നവരും കുട്ടികളും ഒന്നടങ്കം ഏറ്റുപിടിച്ചു കഴിഞ്ഞു ഇതിലെ വരികൾ. ഇതിലെ ദൃശ്യങ്ങളും എല്ലാവർക്കും രസകരമായി കണ്ടിരിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു തീമിൽ ചിത്രീകരിച്ച ഈ പാട്ടിൻ്റെ ദൃശ്യത്തിൽ ഒരുപാട് ആളുകൾ ചേർന്നുള്ള നൃത്തമാണ് കാണാൻ കഴിയുക.

ഇതിലെ നായികയെയാണ് കാണുന്നവർ ശ്രദ്ധിക്കുക വളരെ രസകരമായി നൃത്തം ചെയ്യുന്ന താരത്തെ മലയാളികൾ അങ്ങനെ കൂടുതലായി എവിടെയും കണ്ടിരുന്നില്ല എന്നുവേണം പറയാൻ. ഇതിലെ വസ്ത്രങ്ങളും കൗതുകം ഉണ്ടാകുന്നതാണ്. ഈ ഗാനം പാടിയ ദീ തന്നെയാണ് ഇതിൽ നൃത്ത ചുവടുകളുമായി കാണുന്നവരെ ആവേശം കൊള്ളിക്കുത്. മലയാളത്തിൽ ഇവരെ കാണാൻ കഴിയാത്തതുകൊണ്ട് തന്നെ മലയാളികൾക്ക് അത്ര സുപരിചിതമല്ല. എന്തായാലും വാൻ ഹിറ്റ് തന്നെയാണ് കേൾക്കാൻ രസമുള്ള ഈ ഗാനം.കേട്ടവർ തന്നെ വീണ്ടും കേട്ടുകൊണ്ടിരിക്കുന്ന അത്രയും നല്ല സംഗീതം തന്നയാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

ഒരുതവണ കെട്ടുകഴിഞ്ഞാൽ നമ്മൾ അറിയത്തെ മൂളിപ്പോകുന്ന ഇതിലെ വരികളും ഇതിന്‍റെ വിജയത്തിന് കാരണമായി. ഈ ഗാനം കേൾക്കാത്തവർ ആരും തന്നെയുണ്ടാവില്ല എന്നുവേണം പറയാൻ സോഷ്യൽ മീഡിയയിൽ പോലും വൻ തരംഗമാകുകയാണ് എന്ജോയ് എൻചാമി.ഇതുപോലെ ഒരു പാട്ട് മലയാളത്തിൽ കൂടി വരണമെന്നാണ് ഇത് കേട്ട പലരും പറഞ്ഞത് ഇതിനു പിന്നിൽ യുവാക്കൾ ആയത്തുകൊണ്ടു തന്നെ കാണുന്നവർ സ്വീകരിക്കുന്ന രീതിയിൽ വളരെ വ്യത്യസ്തമായി പാട്ടും അതിലെ ദൃശ്യങ്ങളും ഒരുക്കിയാൽ മാത്രമേ ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിയൂ.