Blog Section

ഒരു മണിക്കൂറില്‍ രണ്ടായിരം രൂപ വരെ സമ്പാദിക്കാം വീട്ടില്‍ ഇരുന്ന് തന്നെ

നമ്മുടെ വീടുകളില്‍ ഇരുന്നു തന്നെ മണിക്കൂറില്‍ നല്ല രീതിയില്‍ സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും അധികം ബുദ്ധിമുട്ട് ഒന്നും തന്നെയില്ലാതെ ചെയ്യാന്‍ കഴിയുന്ന ഒരു ജോലിയാണിത് ഇത് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത് സ്ത്രീകള്‍ക്ക് ആണ് എന്നതാണ് ഏറ്റവും നല്ല കാര്യം ഇതിനായി പ്രത്യേകിച്ച് മുടക്കുമുതല്‍ ഒന്നും തന്നെയില്ല ഒരു കത്രികയും മെഷീനും വീട്ടില്‍ ഉണ്ടെങ്കില്‍ ദിവസം നല്ലൊരു വരുമാനം നമ്മുടെ വീട്ടില്‍ എത്തും. മാസ്ക് നിര്‍മ്മാണമാണ് ഈ സമയത്ത് പുറത്തു ഇറങ്ങാതെ ചെയ്യാന്‍ കഴിയുന്ന വരുമാന മാര്‍ഗ്ഗം ഇപ്പോള്‍ പുറത്തിറങ്ങിയില്ല എങ്കില്‍ പോലും എല്ലാവരും മാസ്ക് ഉപയോഗിക്കണം അങ്ങനെ വരുമ്പോള്‍ മാസ്കിനു ആവശ്യക്കാര്‍ കൂടുകയാണ് ഇന്ന് നമ്മുടെ റോഡ്‌ സൈഡില്‍ കാണുന്ന കടകളില്‍ എല്ലാം മാസ്ക് വിലപ്പനയ്ക്ക് വെച്ചിരിക്കുന്നു നമ്മള്‍ വീട്ടില്‍ ഇരുന്നു ഉണ്ടാക്കുന്ന മാസ്ക് ഇത്തരം കടകളില്‍ കൊടുക്കാം ഇത് നമുക്ക് നേരിട്ടും കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ സാധിക്കും ആകെ നമുക്ക് വേണ്ടത് ഒരു മെഷീനും കത്രികയുമാണ്.

ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് മാസ്ക് ഉണ്ടാക്കാന്‍ അറിയില്ലാലോ എന്ന് പറഞ്ഞു മാറിനിക്കേണ്ട ആര്‍ക്കും ഒരു മിനുട്ടുകൊണ്ട് ഒരു മാസ്ക് നിര്‍മ്മിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇവിടെ പറയുന്നത് ആദ്യം ഒരു പേപ്പറില്‍ മാസ്ക്കിന്‍റെ ഷേപ്പ് കിട്ടുനതിനു വേണ്ടി കത്രിക വെച്ച് ഇതുപോലെ മുറിച്ചെടുക്കണം അതിനു ശേഷം ഇത് ഉപയോഗിച്ച് വേണം പിന്നീട് നമ്മള്‍ തുണികള്‍ കട്ട്‌ ചെയ്യേണ്ടത് ഇങ്ങനെ ചെയ്‌താല്‍ വളരെ പെട്ടന്ന് തന്നെ തുണികള്‍ മുറിച്ചെടുത്തു മാസ്ക് ഉണ്ടാക്കാന്‍ സാധിക്കും. ഇന്ന് കടകളില്‍ കിട്ടുന്ന മാസിക്കിന് ഏകദേശം മുപ്പതു രൂപയോളം വില വരുന്നുണ്ട് ഇതിലും വീട്ടില്‍ ഇരുന്നു നമ്മള്‍ ഒരുപാട് ഉണ്ടാക്കിയാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന കുറഞ്ഞ വിലയില്‍ ഇത് ആളുകളില്‍ എത്തിക്കാന്‍ കഴിയും. ഇതിനായി തുണികള്‍ പ്രത്യകം വാങ്ങണമെന്നില്ല മെഷീനുള്ള ഒരു വീട്ടില്‍ തീര്‍ച്ചയായും തുണികള്‍ കിട്ടും അല്ലാത്തവര്‍ക്ക് മെഷീന്‍ ഉള്ള വീടുകളില്‍ നിന്നോ ഷോപ്പുകളില്‍ നിന്നും ബാക്കി വരുന്ന നല്ല തുണികള്‍ വാങ്ങികാവുന്നതാണ്. ഈ സമയത്ത് ജോലി നഷ്ടപ്പെട്ട ആളുകള്‍ പലതരം ജോലികള്‍ അനേഷിച്ചു നടക്കുകയാണ് ഇത് ഒരുതവണ പരീക്ഷിച്ചാല്‍ ആര്‍ക്കും പെട്ടന്ന് തന്നെ പഠിച്ചെടുക്കാം മറ്റുള്ള തുണികള്‍ തുന്നുന്നത് പോലെ കൂടുതല്‍ ബുദ്ധിമുട്ട് ഇല്ലാതെ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് മാസ്ക് നിര്‍മ്മാണം. അപ്പൊ എല്ലാവരും ഇങ്ങനെയൊരു വരുമാന മാര്‍ഗ്ഗം പരീക്ഷിച്ചു നോക്കൂ.

Comment here