News

ഇനി നിങ്ങളുടെ വീട്ടില്‍ കറന്റ്‌ ചാര്‍ജ് വരില്ല ചെയ്യേണ്ടത് ഇത്രമാത്രം

ഇപ്പോള്‍ കറന്റ്‌ ചാര്‍ജ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഞെട്ടലോടെ ആയിരിക്കും നമ്മള്‍ മലയാളികള്‍ അത് കേള്‍ക്കുന്നത് കഴിഞ്ഞ തവണ നമ്മുടെ വീടുകളില്‍ വന്ന കറന്റ്‌ ബില്ലും അതിലെ തുകയും തന്നെയാണ് നമ്മളെ തളര്‍ത്തിയത് ജോലി ഇല്ലാതെ വീട്ടില്‍ ഇരുന്നപ്പോള്‍ കിട്ടിയത് നല്ല അസ്സല് സമ്മാനം തന്നെ ആയിരുന്നു ഇതുവരെ വരാത്ത അത്രയും തുകയാണ് നമ്മുടെ ഒരോ വീടുകളിലും വന്നത്. ഇപ്പോള്‍ കറന്റ്‌ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാന്‍ തന്നെ തോന്നാറില്ല അങ്ങനെയൊരു അവസ്ഥയിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് കഴിഞ്ഞ തവണത്തെ ബില്‍ ഇത്രയും അധികം വര്‍ദ്ധിക്കാന്‍ കാരണം കൂടിയ തോതിലുള്ള നമ്മുടെ ഉപയോഗം തന്നെയാണ് എന്നാണു അധികൃതരുടെ വാദം എന്നാല്‍ ഒട്ടും ഉപയോഗിക്കാതെ ആള്‍താമസം ഇല്ലാത്ത വീടുകളില്‍ പോലും വലിയ ഒരു സംഖ്യാ തന്നെ ബില്‍ വന്നിട്ടുണ്ട് ഇത് പിന്നീട് പരിശോധിച്ച് ശെരിയാക്കുകയായിരുന്നു. കറന്റ്‌ ബില്‍ കൂടുതല്‍ വരുന്നവരും അത് അടക്കാന്‍ കഴിയാത്തവര്‍ക്കും ഒരു നല്ല ഐഡിയ തന്നെയാണ് ഇവിടെ പറയാന്‍ പോകുന്നത് നമ്മളില്‍ പലര്‍ക്കും അറിയാവുന്നതും പലരും ചെയ്യുന്നതുമായിരിക്കും ഈ കാര്യം എന്നാലും അറിയാത്തവരുടെ അറിവിലേക്കായി കൊണ്ടുവരുന്നു മറ്റൊന്നുമല്ല സോളാര്‍ സിസ്റ്റം തന്നെയാണ്.

ഇപ്പോള്‍ നിരവധി വീടുകളില്‍ സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നുണ്ട് വലിയ ലാഭം തന്നെയാണ് ഇതുമൂലം ലഭികുന്നത്‌ ടീവി ഫ്രിഡ്ജ്‌ എന്നിവ സോളാര്‍ സിസ്റ്റത്തിലൂടെ നമുക്ക് പ്രാവര്‍ത്തിപ്പിക്കാന്‍ കഴിയും ഇതിനായി കെഎസ്ഇബി യില്‍ നിന്നും പ്രത്യേക അനുവാദം വേണം സോളാര്‍ സിസ്റ്റം സ്ഥാപിച്ചു കഴിഞ്ഞാല്‍ ഓഫീസില്‍ നിന്നും തൊഴിലാളികള്‍ വരുകയും വിലയിരുത്തി അനുവാദം തരികയും ചെയ്യും. നമ്മുടെ നാട്ടില്‍ സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നത് നഷ്ടമാണ് എന്ന ധാരണ കാരണം കൂടുതലായും ആരും ഇത് സ്ഥാപിക്കാന്‍ ശ്രമിക്കാറില്ല എന്നാല്‍ ഇത്തരം ധാരണകള്‍ തെറ്റാണ് ഇത് വീട്ടില്‍ സ്ഥാപിച്ച കൂടുതല്‍ ആളുകളുടേയും അഭിപ്രായം വളരെ നല്ലത് തന്നെയാണ്. സോളാര്‍ സിസ്റ്റം സ്ഥാപിച്ചാല്‍ കെഎസ്ഇബി യില്‍ നിന്നും നമുക്ക് കാശ് ഇങ്ങോട്ട് കിട്ടുന്നത് എങ്ങിനെ എന്ന് മനസ്സിലാക്കാന്‍ താഴെ പറയുന്നത് കേള്‍ക്കുക. ഇത് പൂര്‍ണ്ണമായും മനസ്സിലാക്കിയതിനു ശേഷം പ്ലാന്‍ ചെയ്യുക. ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് കാശ് ഇങ്ങോട്ട് കിട്ടുന്ന സംവിധാനം KSEB ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് ഇതെല്ലാം അനേഷിച്ച ശേഷം മാത്രം സോളാര്‍ സ്ഥാപിക്കുക.

Comment here