Blog Section

അരിമ്പാറയും പാലുണ്ണിയും നിങ്ങളറിയാതെ തന്നെ അടര്‍ന്നുവീഴും ഈ ഇലമതി

അരിമ്പാറയും പാലുണ്ണിയും ഇന്ന് കാണുന്ന മിക്ക ആളുകളിലും വരുന്നുണ്ട് കൂടുതല്‍ വണ്ണം കൂടിയ ആളുകളില്‍ പാലുണ്ണി കൂടുതലായി കാണാറുണ്ട്‌ എന്ന് പറയുന്നു കയ്യിലും വിരലിലും കഴുത്തിന്‍റെ പിന്‍ ഭാഗത്തും ആയിട്ടാണ് പാലുണ്ണി കൂടുതലായും കണ്ടുവരാറുള്ളത്. പല തരത്തില്‍ പാലുണ്ണിയും അരിമ്പാറയും നമ്മുടെ ശരീരത്തില്‍ വരാറുണ്ട് കയ്യില്‍ വരുന്ന അരിമ്പാറ പൊങ്ങിയതും അധികം പരന്ന രൂപത്തിലും വരാറുണ്ട് ഇങ്ങനെ കൈകളില്‍ വരുന്ന അരിമ്പാറ കാരണം നമുക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് ഇത് പെട്ടന്ന് കൊഴിഞ്ഞു പോകാനും പിന്നെ വരാതിരിക്കാനും നമ്മള്‍ പല പരീക്ഷണങ്ങളും ചെയ്തവരാണ് എന്നാല്‍ പൂര്‍ണ്ണമായും കൊഴിഞ്ഞുപോകാന്‍ പ്രയാസമാണ് സത്യത്തില്‍ വളരെ പെട്ടന്ന് തന്നെ അതിന്‍റെ റിസള്‍ട്ട് കിട്ടാന്‍ ചെയ്യേണ്ടത് മറ്റു ചില കാര്യങ്ങള്‍ തന്നെയാണ്. കയ്യിലും വിരലുകളിലും വരുന്ന അരിമ്പാറ പൊങ്ങിയത് ആണെങ്കില്‍ ഒരു കഷ്ണം തലമുടി ഉപയോഗിച്ച് നമുക്കത് ഇല്ലാതാക്കാന്‍ കഴിയും ഇങ്ങനെ പറയുമ്പോള്‍ എല്ലാവരും ആദ്യം ചിന്തിക്കുന്നത് തലമുടി ഉപയോഗിച്ച് എങ്ങിനെ ഇത് കളയും എന്നാണു എന്നാല്‍ ശ്രദ്ധിക്കുക ഇത് വളരെ ഈസ്സിയായിട്ടുള്ള ഒരു മാര്‍ഗ്ഗം തന്നെയാണ് പൊങ്ങി നിക്കുന്ന അരിമ്പാറ മാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ.

ആദ്യം കുറച്ചു നീളത്തിലുള്ള തല മുടി എടുത്തു അരിമ്പാറ കെട്ടിയിടുക കൂടുതല്‍ ബുദ്ധിമുട്ട് ഇല്ലാത്ത വിധത്തില്‍ ആയിരിക്കണം കെട്ടേണ്ടത് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇത് താനേ കൊഴിഞ്ഞുപോകുന്നത്‌ കാണാം. പിന്നെ ചെയ്യാന്‍ കഴിയുന്ന മറ്റൊരു കാര്യം കോവക്ക ഇലയുടെ നീര് ഉപയോഗിച്ച് ചെയ്യാം എന്നതാണ് മുടി കൊണ്ട് കെട്ടാന്‍ കഴിയാതെ പരന്നിട്ടാണ് അരിമ്പാറ ഉള്ളത് എങ്കില്‍ കോവക്കയുടെ ഇല അരച്ച് അതിന്‍റെ നീര് അല്‍പം വെച്ച് ഇലയോട് കൂടി കേട്ടിക്കൊടുക്കുക ദിവസങ്ങള്‍ കൊണ്ട് അതും കൊഴിഞ്ഞുപോകും. ഇനി മറ്റൊരു വഴിയുള്ളത് കോവക്ക ഇല കിട്ടാന്‍ ബുദ്ധിമുട്ട് ഉള്ള ആളുകള്‍ക്ക് ഉപകാരപ്പെടുന്ന വഴിയാണ് ഇതിനായി നമുക്ക് തുളസി ഇല അരച്ച് പാലുണ്ണിയും അരിമ്പാറയും ഉള്ള സ്ഥലങ്ങളില്‍ വെച്ച് കൊടുക്കാം വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഇതിനും പരിഹാരം ലഭിക്കം. ഇത് കൂടാതെ കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്ന ഇരട്ടി മധുരം ഉപയോഗിച്ചും പാലുണ്ണി അരിമ്പാറ എന്നിവ കളയാന്‍ സാധിക്കും.

Comment here