Stories

ഹോട്ടല്‍ റൂമില്‍ വെച്ച് ബന്ധപ്പെടാന്‍ സമ്മതിച്ചാല്‍ മാത്രമേ മകളെ കാണാന്‍ അനുവദിക്കൂ ആദ്യ ഭര്‍ത്താവിന്‍റെ വാശി

ഹൂട്ടല്‍ റൂമില്‍ വെച്ച് സ്വന്തം മകള്‍ കൂടെയുള്ളപ്പോള്‍ ബന്ധപ്പെടാന്‍ സമ്മതിച്ചാലേ തന്‍റെ മകളെ കാണാന്‍ അനുവദിക്കൂ എന്നുള്ള അവളുടെ ആദ്യ ഭര്‍ത്താവിന്‍റെ വാശിക്ക് മുബ്ബില്‍ ധന്യ തളര്‍ന്നുപോയി അയാളുടെ ആ സന്ദേശം വായിക്കുന്തോറും അവളുടെ തളര്‍ച്ച കൂടി കൂടി വന്നു സാരമില്ല അവള്‍ സ്വയം സമാധാനിച്ചു എന്തൊക്കെ ചെയ്തിട്ടായാലും എനിക്കെന്‍റെ പൊന്നുമോളെ കാണണം അവളുടെ കൂടെ യാത്ര ചെയ്തിട്ട് അവളുടെ കൂടെ ഉറങ്ങിയിട്ട് അവളെ വാരിയെടുത്തു ഉമ്മ കൊടുത്തിട്ട് കാലങ്ങളായി. ഇനിയും സഹിക്കാന്‍ എനിക്ക് കഴിയില്ല ധന്യയുടെ മനസ്സ് മോളെ കാണാനായി കൊതിച്ചു വരാമെന്ന് സമ്മതിച്ചു ആദ്യ ഭര്‍ത്താവിനു ധന്യ മെസ്സേജ് ചെയ്തു. വരാന്‍ നേരം ഒരുങ്ങി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ ഭര്‍ത്താവും കൂട്ടുകാരും ഇരുന്നു സൊറ പറയുന്നു. ഞാന്‍ എന്‍റെ കൂട്ടുകാരിയെ കാണാന്‍ പോകുകയാണ് വരാന്‍ അല്പം വൈകും ഇതും പറഞ്ഞ് ധന്യ ഇറങ്ങി നേരെ ബാസ്റ്റൊപിലേക്ക് നടന്നു. ബസ്സിനായി കാത്തു നില്‍ക്കുമ്പോള്‍ ധന്യയുടെ മനസ്സില്‍ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്‍റെ മോളെ എങ്ങിനെയെങ്കിലും ഒരു നോക്ക് കാണണം ബസ്സില്‍ കയറി ധന്യ യാത്രയായി ആദ്യ ഭര്‍ത്താവ് പറഞ്ഞ ഹോട്ടലിലേക്ക് യാത്രക്കിടയില്‍ ധന്യ ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചു സ്വന്തം ഭര്‍ത്താവിനെ ചതിച്ചിട്ടു ഞാന്‍ ഒന്നും ചെയ്യില്ല എന്‍റെ ആവശ്യം എന്‍റെ മകളെ കാണുക എന്നതാണ് മാത്രമാണ്.

ഏതൊരു അമ്മയ്ക്കും സ്വന്തം മക്കളെ പിരിഞ്ഞിരിക്കാന്‍ ഒരിക്കലും കഴിയില്ല ജീവിതത്തില്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ അമ്മയുടെ മനസ്സിനെയും മാറ്റി മറിക്കും എന്നിരുന്നാലും ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ ഏതൊരു അമ്മയും ജിവിതത്തില്‍ നീറി നീറി കഴിയും. രണ്ടാം വിവാഹം എന്നത് ഒരു പെണ്ണും ആഗ്രഹിക്കുന്നില്ല കെട്ടിയ ഭര്‍ത്താവിനെ ആവോളം സ്നേഹിക്കാന്‍ മാത്രമേ അവര്‍ ശ്രദ്ധിക്കൂ ശ്രമിക്കൂ. എന്നാലും ചിലരുടെയെങ്കിലും ജിവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചു പോയിട്ടുണ്ട് എന്നത് ദുഖമാണ്. ധന്യ എന്ന പെണ്‍കുട്ടിക്ക് ഇവിടെ സംഭവിച്ചത് അങ്ങനെയൊരു അവസ്ഥയാണ് എന്ത് ചെയ്യണമെന്നു അറിയാതെ മനസ്സ് നീറി വിവാഹം കഴിഞ്ഞാല്‍ ഒരു വിധം നമ്മുടെ വീട്ടുകാര്‍ നമ്മളില്‍ നിന്നും അകലും അത് ആണായാലും പെണ്ണായാലും. ജീവിതം എന്നത് ഒരു പരീക്ഷണമാണ് ഒരു വലിയ പരീക്ഷ അതില്‍ ജയിക്കാന്‍ ശ്രമിക്കുക വഴിയില്‍ ഒരുപാട് തടസ്സങ്ങള്‍ ഉണ്ടാകും എന്നാലും നമുക്ക് സാധിക്കാത്തത് ഒന്നും തന്നെയില്ല.

Comment here