News

നവീനും ജാനകിയും പ്രണയത്തിലാണോ അവർ തന്നെ പറയുന്നത് കേൾക്കാം

വെറും മുപ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ ലോകത്തുള്ള എല്ലാ മലയാളികളും ശ്രദ്ധിച്ച രണ്ടുപേരാണ് നവീനും ജാനകിയും.ആർക്കും ഇഷ്ട്ടപ്പെടുന്ന രീതിയിൽ കിടിലൻ ഡാൻസ് ചെയ്ത ഇവർക്കിപ്പോൾ തിരക്കാണ് ഫോട്ടോഷൂട്ട് ഇന്റർവ്യൂ തുടങ്ങി നിരവധി കാര്യങ്ങളുമായി ഇവർ മുന്നോട്ടു പോകുന്നു.ആർക്കും ഇഷ്ട്ടപ്പെടുന്ന രീതിയിൽ ഡാൻസ് ചെയ്യുമ്പോഴും ചില വിവാദങ്ങൾ ഇവരെ തേടി വന്നിരുന്നു സോഷ്യൽ മീഡിയയിൽ എന്തു വാർത്ത വന്നാലും അതിനെ സപ്പോർട്ട് ചെയ്തും നിരുത്സാഹപ്പെടുത്താനും ആളുകൾ ഉണ്ടാകുമല്ലോ അതുപോലെ തന്നെയാണ് ഇതും.എന്നാൽ നവീൻ റസാഖും ജാനകിയും ഇതൊന്നും കാര്യമാക്കുന്നില്ല തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് രണ്ടുപേരും ഇവരുടെ ഡാൻസിൽ മറ്റു പല ഉദ്ദേശങ്ങളും ഉണ്ടെന്ന തരത്തിൽ ആയിരുന്നു ചിലർ പ്രതികരിച്ചത് എന്നാൽ ഇ വാർത്ത കൂടുതൽ ആളുകളിൽ എത്തിയതോടെ തൃശൂർ മെഡിക്കൽ കോളേജിലെ അടക്കം നിരവധി വിദ്യാർത്ഥികൾ ഇവർക്ക് സപ്പോർട്ടുമായി രംഗത്ത് വന്നു അതോടെ വിവാദം കെട്ടടഞ്ഞു.

ഇപ്പോൾ ഇരുവരും വലിയ സന്തോഷത്തിലാണ്.സോഷ്യൽ മീഡിയ ആർക്കും അവരുടെ കഴിവുകൾ തെളിയിക്കാനുള്ള വേദിയായി അതുപോലെ തന്നെ വലിയ വേദികളിൽ ഇടം നേടാനും സോഷ്യൽ മീഡിയ സഹായിക്കുന്നു.ഇരുവരുടേയും സന്തോഷകരമായ ജീവിതം മുന്നോട്ടു പോകുമ്പോൾ പലർക്കും സംശയം ഇവർ തമ്മിൽ പ്രണയമാണോ എന്നാണ് ഇത് തന്നെയാണ് ഇവരുടെ ഡാൻസ് വിവാദമാകാനും കാരണമായത് എന്നാൽ ഒരു ഇന്റർവ്യൂയിൽ ഇവർ പറഞ്ഞത് ഇവർ രണ്ടുപേരും തമ്മിൽ സൗഹൃദം മാത്രാമാണ് എന്നാണ് ഇത് എല്ലാവർക്കും അറിയാമെങ്കിലും വളരെ കുറച്ചു ആളുകൾ മാത്രം മറ്റൊരു തലത്തിൽ ഇവരെ കാണുന്നു.

നമ്മുടെ നാട്ടിലെ സംസ്കാരം മറ്റൊരാളുമായി കൂട്ട് കൂടാൻ മറ്റൊന്നും തന്നെ തടസ്സമല്ല ഇവരുടെ നല്ല സൗഹൃദം എന്നും നിലനിൽക്കട്ടെ ഇവർക്ക് കൂടുതൽ വേദികളിൽ അവസരങ്ങൾ ലഭിക്കട്ടെ.ഇവരുടെ ഡാൻസ് ആദ്യം ഏറ്റെടുത്തത് വിദേശ രാജ്യങ്ങളിലെ മാധ്യമങ്ങൾ ആയിരുന്നു അതിനു ശേഷമാണ് നമ്മൾ മലയാളികൾ പോലും ഇവരുടെ ഡാൻസിലേക്ക് ശ്രദ്ധ തിരിച്ചത് മുപ്പത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ഡാൻസ് ആദ്യം ഇവരുടെ തന്നെ ഗ്രൂപ്പിൽ ആയിരുന്നു വന്നത് അതിനു ശേഷം എന്താണ് സംഭവിച്ചത് എന്നു ഇവർക്ക് പോലും പറയാൻ പറ്റാത്ത അത്രയും വലിയ വാർത്തയായി എന്തായാലും നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം.