Blog Section

കയ്യില്‍ ഇതുണ്ടെങ്കില്‍ ഒരിക്കലും മൊബൈല്‍ ചാര്‍ജ് തീരില്ല കറന്റും വേണ്ട ബാറ്ററിയും വേണ്ട

മൊബൈല്‍ ഉപയോഗിക്കുന്ന എല്ലാവരുടേയും പ്രധാന പ്രശ്നം ഫോണിലെ ചാര്‍ജ് തീര്‍ന്നു പോകുന്നതാണ് ഫോണിലെ ചാര്‍ജ് തീര്‍ന്നു പോയാല്‍ പിന്നെ അര മണിക്കൂര്‍ എങ്കിലും ചാര്‍ജ് ചെയ്യണം എന്നാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഒരു സ്ഥലത്താണ് നിങ്ങളെങ്കില്‍ പിന്നെ പറയുകയും വേണ്ട അതായതു ഒരു യാത്രയിലാണ് നിങ്ങളെങ്കില്‍ പിന്നെ ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല കയ്യിലുള്ള പവര്‍ ബാങ്കിലെ ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ ഇനിമുതല്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് തീരില്ല എല്ലായിപ്പോഴും ഫോണ്‍ ഫുള്‍ ചാര്‍ജ് ആയിരിക്കും പക്ഷെ ഈ ചെറിയ ഉപകരണം നിങ്ങളുടെ കയ്യില്‍ ഉണ്ടായിരിക്കണം എന്നുമാത്രം. വളരെ ചെറിയ തുക കൊടുത്ത് വാങ്ങാന്‍ കഴിയുന്ന ഒന്നാണ് ഈ ഉപകരണം ഫോണ്‍ ചാര്‍ജ് തീരുന്ന സമയത്ത് അത്യാവശ്യം കാള്‍ ചെയ്യാനും മറ്റു ഉപയോഗങ്ങള്‍ക്കും ഫോണില്‍ ചാര്‍ജ് ചെയ്യാന്‍ ഇതുമാത്രം മതി. എപ്പോഴും പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന അത്രയും വലിപ്പത്തിലാണ് ഈ നിര്‍മ്മിച്ചിരിക്കുന്നത് എന്നതുകൊണ്ട്‌ തന്നെ യാത്രയിലും ഇത് കയ്യില്‍ സൂക്ഷിക്കാം അതായത് ഫോണ്‍ ഉപയോഗിക്കുന്ന പോലെ തന്നെ വളരെ സിമ്പിളായി നമുക്കിത് ഉപയോഗിക്കാന്‍ കഴിയും.

ഇങ്ങനെയൊരു ഉപകരണത്തെ കുറിച്ച് പലരും കേട്ടിട്ടുണ്ടാവില്ല ബാറ്ററിയും കറന്റും വേണ്ട എന്നത് തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. എന്തായാലും മഴയുള്ളപ്പോള്‍ കറന്റ്‌ പോകുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു ഉപകരണം എപ്പോഴും കയ്യില്‍ ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഏതു തരാം ഫോണിലും ഇത് ഉപയോഗിക്കാന്‍ കഴിയും ഫോണിന്‍റെ ചാര്‍ജര്‍ കണകറ്റ് ചെയ്യാനുള്ള ഭാഗം ഇതില്‍ തന്നെയുണ്ട്‌ ചാര്‍ജ് ചെയ്യുന്ന സമയത്ത് ഇങ്ങനെ കണകറ്റ് ചെയ്ത ശേഷം ഉപകരണത്തിലുള്ള ഒരു കീ ഉപയോഗിച്ച് കറക്കണം അപ്പോഴായിരിക്കും ഫോണില്‍ ചാര്‍ജ് ആകുന്നത്. ഫോണില്‍ എപ്പോഴും ചാര്‍ജ് ഉണ്ടാകണം എന്ന് നിര്‍ബന്ധമുള്ളവര്‍ തീര്‍ച്ചയായും ഈ ഉപകരണം വാങ്ങി പോക്കറ്റില്‍ വെച്ചോളൂ തീര്‍ച്ചയായും ഉപകാരപ്പെടും. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഇടയ്ക്കിടെ കറന്റ്‌ പോകും അതിനാല്‍ ഫോണ്‍ എപ്പോഴും ഉപയോഗിക്കാന്‍ സാധിക്കണമെങ്കില്‍ ഇത് ഒരെണ്ണം ആവശ്യമാണ്‌ ഒരെണ്ണം വാങ്ങി പോക്കറ്റില്‍ വെച്ചോളൂ കൂട്ടുകാര്‍ക്കും പരിചയപ്പെടുത്തൂ.

Comment here