News

ശുഭലക്ഷ്മി അമ്മയും സുശാന്തും തമ്മിലുള്ള ഡാന്‍സ് പുറത്തുവിട്ട്‌ താരം

ഇന്ത്യന്‍ സിനിമയെ തന്നെ വേദനിപ്പിച്ച വാര്‍ത്ത ആയിരുന്നു അത് ചെറുപ്രായത്തില്‍ തന്നെ ഈ ലോകത്ത് നിന്നും നമ്മോടു വിട പറഞ്ഞ താരവും മലയാള സിനിമയുടെ മുത്തശി എന്ന് അറിയപ്പെടുന ശുഭാലക്ഷ്മി അമ്മയും തമ്മിലുള്ള ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ് മുന്‍പ് ഇരുവരും ഒത്തുകൂടിയപ്പോള്‍ ഒരുമിച്ചു ഡാന്‍സ് ചെയ്തു അന്ന് മറ്റാര്‍ക്കും കാണിക്കാതെ സൂക്ഷിച്ചു വെച്ച ഡാന്‍സ് ഇന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പങ്കുവെക്കുകയാണ് സുശാന്തിന്‍റെ വേര്‍പാടില്‍ ഒരുപാട് വേദനിക്കുന്ന ഒരു സാഹചര്യത്തില്‍ സംഭവം കഴിഞ്ഞു ഇത്രയും ദിവസം കഴിഞ്ഞിട്ടും തനിക്കു അത് മറക്കാന്‍ കഴിയുന്നില്ല എന്നതിന് തെളിവാണ് മുന്‍പ് പകര്‍ത്തിയ ഈ ഡാന്‍സ്‌ രംഗം ഓര്‍ത്ത് കൊച്ചു മകളുടെ സഹായത്താല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പങ്കുവെച്ചത്. സൗഭാഗ്യ വെങ്കിടേഷ് ആണ് രംഗം ഇന്‍സ്റ്റഗ്രാമ്മിലൂടെ പുറത്ത് വിട്ടത് മിനുട്ടുകള്‍ക്കകം നിരവധി ആളുകള്‍ ഇത് കണ്ടു സുശാന്തിന്‍റെ ഈ രംഗം കാണുമ്പോള്‍ വെധനിക്കാത്ത ആരും തന്നെ ഉണ്ടാവില്ല ഒരുപാട് ആളുകള്‍ക്ക് സഹായം ചെയ്യുന്ന ആ നല്ല മനസ്സിന് ഉടമയെ തന്നെയാണ് നമുക്ക് നഷ്ട്ടപ്പെട്ടത്‌ താരപദവി നോക്കാതെ ആരുടെ കൂടെയും ഒരു മനുഷ്യന്‍ എന്ന നിലയില്‍ പെരുമാറുന്ന അദ്ദേഹത്തിന് ലോകം മുഴുവന്‍ ആരാധകര്‍ ഉണ്ടായിരുന്നു വെറും പന്ത്രണ്ടു സിനിമകള്‍ മാത്രം ചെയ്തു ലോകത്തില്‍ ആരാധകരെ ശ്രിഷ്ടിക്കാന്‍ ആദ്ധേഹത്തിനു കഴിഞ്ഞു.

വെറും മുപ്പത്തി നാല് വയസ് മാത്രം പ്രായം ഉണ്ടാകുമ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത സിനിമ ആരാധകര്‍ മാത്രമല്ല ആരും തന്നെ പ്രതീക്ഷിക്കാത്ത ഒന്നാണ്. സ്വന്തം നാട്ടുകാരെ മാത്രമല്ല സംസ്ഥാനത്തിന് പുറത്തു നമ്മുടെ ഈ കേരളത്തിലും എത്തിയിട്ടുണ്ട് അദ്ദേഹത്തിന്‍റെ സഹായം അതൊന്നും മലയാളികള്‍ മറക്കുന്നത് അല്ല. മലയാളത്തിന്‍റെ മുത്തശിയുടെ കൂടെ ഡാന്‍സ് ചെയ്യുന്നത് കണ്ടാല്‍ അറിയാം അദ്ദേഹം താരപദവി നോക്കാത്ത നല്ല മനസ്സിന് ഉടമയാണ് മട്ടുല്ലാവരെ തന്‍റെ കൂട്ടുകാരായി കാണുന്ന ഒരാള്‍ തന്നെ ആയിരുന്നു സുശാന്ത്. ഇന്ത്യ ജനത മുഴുവന്‍ ആരാധിക്കുന്ന ഈ എളിയ കലാകാരന്‍ തിരിച്ചു വന്നിരുന്നെങ്കില്‍ എന്നാണു ആരധാകര്‍ പറയുന്നത് അത്രയ്ക്കും അവര്‍ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു. കേരളത്തിലും അദ്ദേഹത്തിന് നിരാവധി ഫാന്‍സുണ്ട് എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്‌.

Comment here