News

കുടുംബശ്രീയിൽ ഒഴിവകളുണ്ട്‌ ഇപ്പോള്‍ തന്നെ അപേക്ഷിക്കാം നല്ല ശമ്പളത്തില്‍

കേരളത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് കുടുംബശ്രീ നിരവധി ഒഴിവകള്‍ ഇപ്പോള്‍ കുടുംബശ്രീയില്‍ വന്നിട്ടുണ്ട് ശമ്പളം കേട്ടാല്‍ ആര്‍ക്കും ജോയിന്‍ ചെയ്യാന്‍ തോന്നും ജോലി ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം. നിരവധി ഒഴിവകള്‍ ഉണ്ടെങ്കില്‍ സാധാരണക്കാര്‍ ആരും തന്നെ നിലവില്‍ ഇത് അറിയുന്നില്ല എന്ന് വേണം പറയാന്‍ കുടുംബശ്രീ കാരണം ഇന്ന് അനേകം കുടുംബങ്ങള്‍ കേരളത്തില്‍ ജീവികുന്നുണ്ട് ജോയിന്‍ ചെയ്യുന്നവരുടെ അഭിരുചിക്ക് അനുസരിച്ച് ചെയ്യാന്‍ കഴിയുന്ന നിരാവധി ജോലികള്‍ കുടുംബശ്രീയിൽ ഉണ്ട്. നമ്മുടെ നാട്ടില്‍ ജോലി ഇല്ലാതെ വീട്ടില്‍ തന്നെ കഴിയുന്ന നിരാവധി സ്ത്രീകളുണ്ട് കുടുംബശ്രീ എന്നത് സ്ത്രീകള്‍ കടന്നുവരേണ്ട ഒരു മേഖല തന്നെയാണ് ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തവരാണ് ജോലി ലഭികാതെ വീട്ടില്‍ ഇരിക്കുന്നത് നല്ല കഴിവുണ്ടെങ്കില്‍ നല്ല ശമ്പളത്തോടെ ജോലി ചെയ്യാന്‍ സാധിക്കും നിലവില്‍ വന്ന ഒഴിവുകളില്‍ അപേക്ഷിച്ചാല്‍ കഴിവ് അനുസരിച്ച് ജോലി ലഭിക്കും അപേക്ഷ ക്ഷണിക്കുമ്പോള്‍ മറ്റുള്ളവര്‍ അറിയുന്നില്ല എന്നത് എപ്പോഴും ഉണ്ടാകുന്ന ഒരു പരാതി തന്നെയാണ് പുരുഷന്മാര്‍ ചെയ്യുന്ന എല്ലാ ജോലികളും സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല അതിനാലാണ് സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി പല പദ്ധതികളും തയ്യാറാക്കീട്ടുണ്ട്.

കുടുംബശ്രീയില്‍ ജോലി ലഭിക്കാന്‍ മറ്റുള്ള ജോലികളെ പോലെ കൂടുതല്‍ പ്രയാസമില്ല എന്നാല്‍ കഴിവുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ജോലി ലഭികുന്നത്‌. കേരളത്തില്‍ തൊഴില്‍ രഹിതരുടെ കണക്കു എടുത്താല്‍ ഏറ്റവും മുന്നില്‍ തന്നെ കേരളത്തിന്‍റെ പേര് വരും എന്നാല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള ഒരു സംസ്ഥാനം തന്നെയാണ് കേരളം എല്ലാം സമയത്തിന് നമ്മുടെ നാട്ടിലെ ആളുകള്‍ ചെയ്യുന്നില്ല എന്നുവേണം പറയാന്‍. ഒരു ജോലി ഒഴിവു വന്നാല്‍ അത് അപ്പൊള്‍ തന്നെ എല്ലാവരിലും എത്തുന്നില്ല കേരളത്തിലെ ചില മേഖലകളില്‍ സ്ത്രീകള്‍ എത്താറില്ല കാരണം സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലികള്‍ക്ക് പരിധിയുണ്ട്. കേരളത്തില്‍ ഏറ്റവും നല്ല ശമ്പളത്തില്‍ ചെയ്യാന്‍ കഴിയുന്ന ജോലി കുടുംബശ്രീയിൽ തന്നെയാണ്. പരമാവധി കഴിവ് അനുസരിച്ച് ഒരു മാസം നല്ലൊരു ശമ്പളം തന്നെ കുടുംബശ്രീയിൽ നിന്നും ലഭിക്കും. ജോലി ലഭിക്കാന്‍ ചില നിയമ രീതികള്‍ കൂടിയുണ്ട് ഇതെല്ലം നോക്കിയായിരിക്കും നിങ്ങളെ തിരഞ്ഞെടുക്കുന്നത്. കുടുംബശ്രീയിൽ തൊഴില്‍ ലഭിക്കുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ പറയുന്നത് കേള്‍ക്കുക.

Comment here