Tips

പൂവും കായും തിങ്ങി നിറയാൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഈ സാധനം ഇനി വളം ഇടേണ്ടിവരില്ല

നമ്മുടെയൊക്കെ വീട്ടിൽ ഉള്ള ഒന്നാണ് കാന്താരി മുളക് പച്ചമുളക് എന്നിവയൊക്കെ. അതിൽ ശ്രദ്ധിച്ചാൽ അറിയാം ഇലയിൽ എല്ലാം ഒരു വെള്ള പൊടി വെള്ളീച്ച പോലെ വന്നു ഒരു മുളക് പോലും ഉണ്ടാകാതെ എല്ലാം നശിച്ചു പോകുന്നത്. അത് മാറാൻ എന്ത്‌ ഉപയോഗിക്കാൻ കഴിയും എന്നാണ് നമ്മൾ നോക്കാൻ പോകുന്നത്. പച്ചമുളക് തൈകൾ നടുമ്പോൾ കുറച്ചു അകലത്തിൽ നടാൻ ശ്രദ്ധിക്കുക കാരണം തൈ വളർന്നു വരുമ്പോൾ തന്നെയാണ് ഈ ഒരു ഇങ്ങനെയുള്ളത് ഇതിന് പിടിക്കുന്നത്. ആദ്യം വരുന്നത് മുരടിപ്പാണ്. അപ്പോൾ അത് തളിർത്ത് വരുമ്പോൾ തന്നെ അതിനു മുകളിൽ ഈ ലായനി ഒഴിച്ച് കൊടുക്കുക.

സ്പ്രേ ചെയ്യതെ ഒഴിച്ച് കൊടുക്കുന്നതു തന്നെയാണ് നല്ലത്.മുളക് നട്ടിട്ടു ഒരു 15 ദിവസം കഴിഞ്ഞ് വേണം ഈ ലായനി ഉപയോഗിക്കാൻ. അടുത്തതായി ചെയ്യുന്നത് സ്പ്രേ ചെയ്യുന്നതാണ് അപ്പോൾ നന്നായി വളർന്നു വന്ന മുളക് ചെടിയിൽ കൂടുതൽ മുളകൾ പൊട്ടി മുളക്കാൻ ഇലകൾ മുരടിച്ചു പോകാതിരിക്കാനും വേണ്ടി ഈ ലായനിഉപയോഗിക്കാം. നന്നായിട്ട് സ്പ്രേ ചെയ്‌യുമ്പോൾ ശ്രദ്ധിക്കേണ്ടത് എല്ലാവർക്കും അറിയാമല്ലോ കഷായം എല്ലാവർക്കും അറിയുന്ന സാധനം ആരിക്കുമല്ലോ.അപ്പോൾ അതിന്റ കേട്ട് ഭാഗം വരുന്നത് ഉപയോഗിക്കില്ല അപ്പോൾ അതാണ് വേണ്ടത്.അപ്പോൾ കഞ്ഞി വെള്ളം എടുത്തിട്ട് ഒരു അര മണിക്കൂർ ഈ ഇല ഇട്ട് വെക്കുക.അതിനു ശേഷം നന്നായിട്ട് പിഴിഞ്ഞ് കഴിഞ്ഞാൽ തന്നെ ആ വെള്ളവുമായി ചേർന്ന് കിട്ടും ഇല്ലെങ്കിൽ മിക്സിയിൽ ഇട്ട് അടിച്ചാണെങ്കിലും ഉപയോഗിക്കാം.

ഇനി നമുക്ക് ആവിശ്യം അര ലിറ്റർ വെള്ളത്തിലേക്ക് ഈ ഒരു ഇല പിഴിഞ്ഞ് വെച്ച് വെള്ളo അരിച്ചു ആ വെള്ളത്തിലെക്ക് ഒഴിക്കുക എന്നിട്ടൊന്ന് ഇളക്കുക. ഇല ഇല്ലാത്തവർ ആണെങ്കിൽ വെളുത്തുള്ളി ഒരു 20 അല്ലി ഈ കഞ്ഞി വെള്ളത്തിൽ ഇട്ട് മിക്സിയിൽ ഇട്ട് അടിച്ചെടുത്ത് ഇതുപോലെ ചെയ്യാം കഞ്ഞി വെള്ളം രണ്ടോ മൂന്നോ ദിവസം പുളിച്ചതാണെങ്കിൽ അത്രയും നല്ലതാണ്.ഇനി ശ്രദ്ധിക്കേണ്ടത് അത് മുളകിലേക്ക് അടിക്കുന്ന സമയത്തു തൈയുടെ മുകളിൽ ഒന്ന് ചേർത്ത് പിടിക്കുക എന്നിട്ട് ഒന്ന് സ്പ്രേ ചെയ്ത് കൊടുക്കുക. ഇലയുടെ അടി ഭാഗത്താണ് ഈ ലായനി അടിക്കേണ്ടത്.

പൂവ് ഇടാൻ നിൽക്കുന്നതിനോകെ ഒരു 5 മണിക്കും 6 മണിക്കും ഇടയിൽ വരുന്ന സമയത്തു ഇത് അടിച്ചു കൊടുക്കാവൂന്നതാണ്.ഒരു 3 ദിവസം ഇടവിട്ടിട്ടു ഇതുപോലെ ചെയ്ത് കൊടുത്താൽ മതിയാകും വലിയ ചെടി ആണെങ്കിലും അതിന്റ ഇലകൾ മുകളിലേക്ക് പൊക്കി പിടിച് ഇതുപോലെ സ്പ്രേ ചെയ്ത് കൊടുക്കാം.ഇതേ സാദനം വിത്തു മുളച്ചു വരുന്നതിനു മുകളിൽ സ്പ്രേ ചെയ്ത് കൊടുക്കാൻ പറ്റും.മുരടിപ്പ് ഒന്നുമില്ലതെ വളരാൻ നല്ലതാണ്. ഇതിപ്പോ മിക്ക ചെടികൾക്കും ചെയ്ത് കൊടുക്കാൻ പറ്റും.ഇത് സ്പ്രേ ചെയ്യ്ത ചെടിയും സ്പ്രേ ചെയ്യാത്ത ചെടിയും നോക്കുക വ്യത്യാസം കണ്ടു തന്നെ മനസിലാക്കാം.അപ്പോൾ എല്ലാവരും ഒന്ന് ചെയ്ത് നോക്കുക.