Blog Section

വീട്ടിലെ അടുക്കള ഈ സ്ഥാനത്ത് ആണെങ്കില്‍ കടം തീരില്ല സാമ്പത്തികമായി ബുദ്ധിമുട്ട് വരും

വീട് വെക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്‍റെ സ്ഥാനം തന്നെയാണ് ദീര്‍ഘകാലം നമുക്ക് താമസിക്കാന്‍ യോഗ്യമാണോ എന്ന് ഉറപ്പ് വരുത്തിയ ശേഷം ആ സ്ഥലം തിരഞ്ഞെടുക്കുക മാത്രമല്ല വീട് പണി സമയത്ത് പല കാര്യങ്ങള്‍ ശ്രദ്ധിക്കണം വീടിന്‍റെ പ്ലാനും വീട്ടില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഓരോന്നും നല്ലപോലെ ചിന്തിച്ച ശേഷം മാത്രം ചെയ്യുക ചെയ്തു കഴിഞ്ഞാല്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല പിന്നീട് അതിനു മാറ്റാം വരുത്തുമ്പോള്‍ ഒരുപാട് നഷ്ടം സംഭവിക്കും വീട് വെക്കാനുള്ള പണം സംഘടിപ്പിച്ചു വീട് പനി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അത് വലിയ ബുദ്ധിമുട്ട് ആയിരിക്കും. വീട് പണിയുമ്പോള്‍ അടുക്കളയുടെ ഭാഗം പ്രത്യേകം ശ്രദ്ധിക്കേണ്ടത് തന്നെയാണ് ചില ഭാഗങ്ങളില്‍ വീടിന്‍റെ അടുക്കള വന്നാല്‍ വളരെ ദോഷം തന്നെയാണ് ചിലപ്പോഴെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടാകും ചില വീടുകള്‍ക്ക് ഒരികളും വരാന്‍ പാടില്ലാത്ത ദിശയില്‍ അതായതു വീട്ടില്‍ നിന്നും ഇറങ്ങിപോകുന്ന ഭാഗത്ത്‌ അല്ലെങ്കില്‍ വീട്ടില്‍ ഇരുന്നാല്‍ അടുക്കള കാണുന്ന വിധത്തിലുള്ള ഭാഗത്ത്‌ ഇങ്ങനെ അടുക്കല്‍ പണിയുന്നത് ദോഷം എന്നാണു പറയപ്പെടുന്നത്‌ അടുക്കളയില്‍ ജോലി നടക്കുമ്പോള്‍ വീടിനു അകത്തു ഇരിക്കുന്നവര്‍ക്ക് അത് കാരണം ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ല.

വീട്ടിലെ അടുക്കള ഒരിക്കലും വരാന്‍ പാടില്ലാത്ത ഭാഗം പടിഞ്ഞാറ് ഭാഗമാണ് ഇവിടെ അടുക്കള പണി കഴിപ്പിച്ചാല്‍ വീട്ടില്‍ നല്ല കാര്യങ്ങള്‍ നടക്കില്ല എന്നും പറയപ്പെടുന്നു മാത്രമല്ല വീട്ടില്‍ കടങ്ങള്‍ വര്‍ദ്ധിക്കും ജോലി പരമായി വീട്ടില്‍ ഉള്ളവര്‍ക്ക് എപ്പോഴും ബുദ്ധിമുട്ട് തന്നെ ആയിരിക്കും ഇങ്ങനെയുള്ള കാര്യങ്ങള്‍ ഇല്ലാതിരിക്കാന്‍ ചെയ്യേണ്ടത് വീടിന്‍റെ അടുക്കള പടിഞ്ഞാറ് ഭാഗത്ത്‌ ഒരിക്കലും വരരുത് എന്നതാണ് ഇതല്ലാതെ വീടിന്‍റെ മറ്റു ചില ദിശകളില്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തണം. ദോഷം വരുന്ന ദിശയില്‍ നിന്നും അടുക്കല്‍ മാറ്റി സ്ഥാപിച്ചാല്‍ വീട്ടില്‍ നല്ല കാര്യങ്ങള്‍ നടക്കും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയും അടുക്കള മാത്രമല്ല വീടിന്‍റെ മൊത്തത്തിലുള്ള പ്ലാന്‍ തന്നെ തിരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം വീടിന് കുറ്റിയടിക്കുമ്പോള്‍ കന്നിമൂല കണ്ടെത്തുക എന്നത് പ്രധാനപ്പെട്ട ഒന്നാണ് ഇതിനായി പരിചയ സമ്പന്നരുടെ അഭിപ്രായം സ്വീകരിക്കുക. ഈ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള വിശ്വാസങ്ങള്‍ പതിവില്ല പക്ഷെ വീട്ടില്‍ മുതിര്‍ന്നവര്‍ ഉണ്ടെങ്കില്‍ ഇങ്ങനെയൊരു അഭിപ്രായം തിരഞ്ഞെടുക്കുന്നത് ആയിരിക്കും നല്ലത്.

Comment here