Blog Section

ഈ സാധനങ്ങള്‍ കടം കൊടുത്താല്‍ വീടിന് ദോഷം വരുമാനം ഇല്ലാതാകും ഈ കാര്യം അവഗണിക്കല്ലേ

എന്തെങ്കിലും ആവശ്യം വരുന്നവരെ സഹായിക്കാന്‍ നമ്മള്‍ മിടുക്കാന്മാര്‍ തന്നെയാണ് യാത്ര ചെയ്യുന്ന സമയത്ത് അല്ലെങ്കില്‍ വീടിനു പുറത്തു പോകുമ്പോള്‍ മറ്റുള്ളവരെ സഹായിക്കാന്‍ നമുക്ക് ഒരുപാട് അവസരങ്ങള്‍ ലഭിക്കാറുണ്ട് എല്ലാവരും അത് ഉപയോഗപ്പെടുത്താറില്ല എങ്കിലും കൂടുതല്‍ ആളുകളും മറ്റുള്ളവരെ സഹായിക്കാതെ പോകാറില്ല ഒരാള്‍ മറ്റൊരാളെ സഹായിക്കുന്ന കാഴ്ച കാണാത്തവര്‍ ഉണ്ടാവില്ല ചിലര്‍ ആണെങ്കില്‍ അയാളുടെ സഹായം മറ്റുള്ളവരെ അറിയിക്കാനും ഇഷ്ടപ്പെടാറില്ല എന്ത് തന്നെയായാലും മറ്റുള്ളവരെ സഹായിക്കുന്നത് വളരെ നല്ലത് തന്നെ ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് അതിന്‍റെ ഫലം ലഭിക്കും. പക്ഷെ സഹായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ചില സമയങ്ങളില്‍ സഹായിക്കുന്നത് പോലും നമുക്ക് ദോഷമാകാറുണ്ട് നമ്മുടെ വീട്ടുകളിലെ സഹായരീതിയാണ് ഇവിടെ പറയുന്നത് ഇത് പണ്ടുമുതലേ നമ്മുടെ പൂര്‍വികര്‍ പറയുന്ന കാര്യങ്ങളാണ് ഒരിക്കലും അവഗണിക്കരുത്. വീട്ടില്‍ അയല്‍വാസികള്‍ തമ്മില്‍ പല രീതിയിലും സഹായിക്കാറുണ്ട് കൂടുതലായും ഇതില്‍ പങ്കാളികള്‍ ആകുന്നതു വീട്ടമ്മമാര്‍ തമ്മില്‍ ആയിരിക്കും അവര്‍ക്ക് അടുക്കളയിലെ ആവശ്യങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും സഹായിചിട്ടാകും മുന്നോട്ടു പോകുന്നത് നാട്ടിന്‍ പുറത്തെ രീതിയാണിത് എന്നാല്‍ ഇങ്ങനെയുള്ള സഹായങ്ങളും ചില നേരങ്ങളില്‍ ശ്രദ്ധിക്കണം

അതായത് രാത്രിയില്‍ നമ്മുടെ വീട്ടിലെ ചില സാധനങ്ങള്‍ ആരെങ്കിലും ചോദിച്ചു വന്നാല്‍ അത് കൈമാറുന്നത് നമ്മുടെ വീടിനു ദോഷമാണ് ഉപ്പ് കാശ് കടുക് എന്നിവയാണ് ആ സാധനങ്ങള്‍ ഇവ രാത്രിയില്‍ കൊടുത്താല്‍ നമ്മുടെ വീടുകളില്‍ സാധാരണ ഉണ്ടായിരുന്ന വരുമാനം കുറയും പണം വരില്ല വീട്ടില്‍ ഉണ്ടായിരുന്ന ഐശ്വര്യം നഷ്ട്ടപ്പെടും പലര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് ഇത് എങ്കിലും ചില സമയങ്ങളില്‍ ഇത് ഓര്‍മ്മിപ്പിക്കുക തന്നെ വേണം ഈ കാലത്ത് തീര്‍ച്ചയായും ഇങ്ങനെയുള്ള കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധ പുലര്‍ത്തണം. ആരെങ്കിലും രാത്രിയില്‍ ഈ സാധനങ്ങള്‍ ആവശ്യപ്പെട്ടു വന്നാല്‍ അവരെ വേദനിപ്പിക്കാതെ കാര്യങ്ങള്‍ പറയുക ഒരുപക്ഷെ ഈ അറിവ് അവര്‍ക്ക് ഉണ്ടാകണം എന്നില്ല അതുകൊണ്ട് അവര്‍ക്ക് സാധനങ്ങള്‍ കൈമാറാതെ അവരുടെ വിഷമിപ്പിക്കാത്ത രീതിയില്‍ പറഞ്ഞയക്കുക രാവിലത്തെ ആവശ്യത്തിനു വേണ്ടിയാണ് എങ്കില്‍ പിറ്റേ ദിവസം കൊടുത്തയക്കാം. ഈ വിശ്വാസത്തെ കുറിച്ച് പറയുമ്പോള്‍ പലരും ഇത് അവഗണിക്കുകയാണ് പതിവ് എങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളില്‍ കുറച്ചെങ്കിലും വിശ്വസികുന്നത് നല്ലതാണ്.

Comment here