Blog Section

കാപ്സികം നമുക്ക് വീടുകളിൽ വളർത്താം മണ്ണില്‍ ഇത് മിക്സ് ചെയ്തുകൊടുത്താല്‍ 7 ദിവസം കൊണ്ട് വളരും

വീടുകളില്‍ കാപ്സികള്‍ വളരുന്നത്‌ കണ്ടിട്ടുണ്ടോ ഇല്ലെങ്കില്‍ കാണാന്‍ നിങ്ങള്‍ക്കും അവസരമുണ്ട് അതിനായി എവിടെയും പോകേണ്ട ആവശ്യമില്ല നിങ്ങളുടെ വീടുകളില്‍ തന്നെ കാപ്സികം മനോഹരമായി വളരുന്നത്‌ നിങ്ങള്‍ക്ക് കാണാം അതിനായ് അല്പം സമയം കണ്ടെത്തുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത് വീട്ടില്‍ ആവശ്യത്തിനു വാങ്ങിക്കുന്ന നല്ല ചുവന്ന കാപ്സികം എടുക്കുക അതിലായിരികും കാപ്സികം വിത്തുകള്‍ കൂടുതലായി ഉണ്ടാകുന്നതു വിത്തുകള്‍ സാധാരണ കാപ്സികത്തില്‍ നിന്ന് തന്നെ ശേഖരിച്ച ശേഷം ഒരു ചെടി ചട്ടിയില്‍ നല്ല വളക്കൂറുള്ള മണ്ണ് തയ്യാറാക്കണം ഇങ്ങനെയുള്ള മണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അതിനായുള്ള മണ്ണ് വാങ്ങികാനും കിട്ടും കൃഷി ചെയ്യാന്‍ ആവശ്യമായ മണ്ണ് നമുക്ക് തന്നെ ഉണ്ടാക്കാവുന്നതാണ് സാധാരണ നമ്മുടെ വീട്ടുമുറ്റത്തെ മണ്ണില്‍ തന്നെ ചിലത് ചേര്‍ത്ത് കൊടുത്താല്‍ മാത്രം മതി ചെടികള്‍ക്ക് വളരാനുള്ള വളം അതില്‍ തന്നെ ഉണ്ടാകും. ഇങ്ങനെ മണ്ണ് റെഡിയാക്കി എടുത്ത ശേഷം അത് നന്നായി ഇളക്കണം കാരണം വിത്ത്‌ കിളിര്‍ത്തു വരാന്‍ ന്ബല്ല ഇളകിയ മണ്ണ് തന്നെ വേണം വിത്തുകള്‍ ഒരുമിച്ചു ഒരു ചെടി ചട്ടിയില്‍ തന്നെ ഇട്ടുകൊടുക്കാം ശേഷം ഇതിനു മുകളിലായി കുറച്ചുകൂടി മണ്ണ് ഇട്ടുകോടുക്കണം പിന്നെ കുറച്ചു വെള്ളവും ഒഴിച്ചുകൊടുത്താല്‍ കൃത്യം ഒരാഴ്ച കഴിയുമ്പോള്‍ വിത്തില്‍ നിന്നും ചെടി കിളിര്‍ത്തു വരുന്നത് കാണാന്‍ കഴിയും.

ഇങ്ങനെ ചെടി വളര്‍ന്ന ശേഷം ഇലകള്‍ വരുമ്പോള്‍ ഓരോന്നായി ഓരോ ചെടി ചട്ടികളിലേക്ക് പറിച്ചു നടനം വളരെ പെട്ടന്ന് തന്നെ കാപ്സികള്‍ കായ്ക്കും ചെരുതാകുമ്പോള്‍ തന്നെ കായ്ഫലം ഉണ്ടാകുന്ന ചെടികളില്‍ ഒന്നാണ് കാപ്സികം ആദ്യം പൂവ് ഉണ്ടാകുകയും അതിലൂടെ കാപ്സികം വളരുകയുമാണ് ചെയ്യാറ്. ചെടികള്‍ നല്ല രീതിയില്‍ വളര്‍ന്നിട്ടില്ല എങ്കിലും കാപ്സികം നമ്മള്‍ കടകളില്‍നിന്നും വാങ്ങിക്കുന്ന അത്രയും വലിപ്പത്തില്‍ വളരും കൂടുതല്‍ വളക്കൂറുള്ള മണ്ണാണ് എങ്കില്‍ അതിലും വലിപ്പത്തിലും കാപ്സികം വളരുന്നത്‌ കാണാന്‍ കഴിയും. വിത്ത് ചെടി ചട്ടിയില്‍ നടന്നതിനു മുന്‍പ് രണ്ടു ദിവസം വെയിലത്ത്‌ വെക്കാന്‍ മറക്കരുത് അതിനു ശേഷമാണ് ചട്ടിയില്‍ നടേണ്ടത്. ഇപ്പോള്‍ കൃഷി ചെയ്യാന്‍ പറ്റിയ ഒരു കാലാവസ്ഥയാണ് തീര്‍ച്ചയായും ചെയ്തു നോക്കുക ഒരാഴ്ച കൊണ്ട് ഇതുപോലെ നിങ്ങളുടെ വീട്ടിലും ഉണ്ടാകും.

Comment here