Blog Section

ഡ്രൈവ് ചെയ്യുമ്പോള്‍ ഈ കാര്യം നിങ്ങള്‍ ഒരിക്കലും ചെയ്യരുത് ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്‌

ഇന്ന് ഡ്രൈവിംഗ് പഠിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല നമ്മുടെ മിക്ക കൂട്ടുകാര്‍ക്കും ഡ്രൈവിംഗ് അറിയാം അറിയാത്തവര്‍ വളരെ പെട്ടന്ന് തന്നെ ഡ്രൈവിംഗ് പഠിക്കാന്‍ ശ്രമിക്കുന്നു. സൈക്കിള്‍ മുതല്‍ കാര്‍ വരെയാണ് ഓടിക്കാന്‍ പഠിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക നമുക്ക് എപ്പോഴും ആവശ്യം വരുന്നത് ഈ വാഹനങ്ങള്‍ ആയിരിക്കും മാത്രമല്ല വീടുകളില്‍ വാഹനം ഏതെങ്കിലും വാങ്ങിക്കുന്നുണ്ട് എങ്കില്‍ ബൈക്ക് അല്ലെങ്കില്‍ കാര്‍ ആയിരിക്കും ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ആരും തന്നെ സൈക്കിള്‍ ഉപയോഗിക്കാറില്ല പക്ഷെ ബൈക്ക് കാര്‍ തുടങ്ങിയവ എപ്പോഴും ഉപയോഗിക്കും മാത്രമല്ല ദൂരെ യാത്ര പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് കാര്‍ ആയിരിക്കും. ഭൂരിഭാഗം ആളുകളും വണ്ടി ഓടിക്കാന്‍ ഇഷ്ട്ടപ്പെടുന്നത് കൊണ്ട് തന്നെയാണ് ഈ കാര്യം പറയാന്‍ ആഗ്രഹിക്കുന്നത്. ആദ്യമൊക്കെ എല്ലാവരും അതായതു ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് വണ്ടി നന്നായി ഓടിക്കും നിയമങ്ങള്‍ എല്ലാം ശ്രദ്ധിച്ചു കൊണ്ടായിരിക്കും ആ സമയത്ത് എല്ലാവരും വണ്ടി ഓടിക്കുന്നത് എന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ അതായത് വണ്ടി ഓടിക്കാന്‍ പൂര്‍ണ്ണമായും പഠിച്ചു കഴിഞ്ഞാല്‍ പിന്നെ പലരും അവര്‍ക്ക് ഇഷ്ടമുള്ള രീതിയിലാണ് വണ്ടി ഓടിക്കുക.

ഇങ്ങനെ ഒരിക്കാലും ചെയ്യാന്‍ പാടില്ല വണ്ടി ഓടിക്കുന്ന സമയത്ത് ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാരണം പിന്നീട് എന്താണ് സംഭാവിക്കുന്നത് എന്നുപോലും പറയാന്‍ പറ്റില്ല. ഇന്നും പലരിലും ഡ്രൈവിംഗ് അശ്രദ്ധ കാണാറുണ്ട്‌ അറിഞ്ഞുകൊണ്ട് പോലും ചിലര്‍ ചെയ്യുന്ന ഒരു കാര്യമാണ് ഒരു കൈ ഉപയോഗിച്ച് വണ്ടി ഓടിക്കുന്നത് ഇത് വളരെ തെറ്റാണ് ഇങ്ങനെ ഒരിക്കലും നിങ്ങള്‍ വണ്ടി ഓടിക്കരുത് ഇത് മാത്രമല്ല പലരും ഇന്ന് ചെയ്യുന്ന തെറ്റായ ഒരുപാട് കാര്യങ്ങളുണ്ട് അപ്പോഴല്ലെങ്കിലും ഇങ്ങനെ ചെയുന്നത് മൂലം പിന്നീടെങ്കിലും നിങ്ങള്‍ക്ക് അതിന്‍റെ ദോശ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. ഇങ്ങനെ നിങ്ങളുടെ കൂട്ടുകാരോ അറിയുന്നവരോ ചെയ്യുന്നുണ്ട് എങ്കില്‍ അവരോട് ആ രീതി ഒരിക്കലും തുടരുത് എന്ന് പറയുക. ഡ്രൈവിംഗ് സമയത്ത് ചെയ്യാന്‍ പാടില്ലാത്ത കൂടുതല്‍ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് അറിയാം. ആരും ഒരിക്കലും ഈ കാര്യങ്ങള്‍ അവഗണിക്കരുത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.

Comment here