News

വെള്ളത്തില്‍ വീണ പുല്‍ച്ചാടിയെ കണ്ട് രക്ഷിക്കാൻ ഈ നായ ചെയ്ത് കണ്ടോ അതിശയം

മൃഗങ്ങള്‍ മനുഷ്യനെ സഹായിക്കുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട് ഇതുപോലെ നിരവധി കാഴ്ചകളും നമ്മള്‍ കണ്ടിട്ടുണ്ട് ഇന്ന് മനുഷ്യന്‍ ചെയ്യുന്നതിനേക്കാള്‍ സഹായങ്ങള്‍ വളര്‍ത്തു മൃഗങ്ങള്‍ ചെയ്യുന്നുണ്ട് എന്നുവേണം പറയാന്‍. വീടിന്‍റെ സുരക്ഷയ്ക്ക് വേണ്ടിയും ഇന്ന് പലരും മൃഗങ്ങളെ വളര്‍ത്തുന്നുണ്ട് മാത്രമല അവയോടു ഒരു പ്രത്യേക ഇഷ്ടം തോന്നുന്നവരും അവര്‍ക്ക് ഇഷ്ടമുള്ള മൃഗങ്ങളെ വളര്‍ത്തുന്നുണ്ട്. വെള്ളത്തില്‍ വീണ ഒരു പുല്‍ച്ചാടിയെ രക്ഷിക്കുന്ന ഒരു നായയുടെ കഥയാണ് ഇവിടെ പറയുന്നത് എല്ലാവര്‍ക്കും ഇതൊരു അപൂര്‍വ കാഴ്ച തന്നെയാണ് വെള്ളത്തില്‍ വീണുകിടക്കുന്ന പുല്‍ച്ചാടിയെ എടുത്തു കരയിലേക്ക് വെക്കുന്നതാണ് എല്ലാവരേയും സന്തോഷിപ്പിച്ച ആ കാഴ്ച ഒരു വീട്ടിലെ വളര്‍ത്തു നായയായിരുന്നു അത് സോഷ്യല്‍ മീഡിയയിലൂടെ ഈ കാഴ്ച കണ്ടത് നിരവധി ആളുകളാണ്. മനുഷ്യന്‍ ചെയ്യാന്‍ മടിക്കുന്ന പല കാര്യങ്ങളും ഇന്ന് മൃഗങ്ങള്‍ ചെയ്യുന്നുണ്ട് എന്നാണു പലരും അഭിപ്രായപ്പെട്ടത്.

ഈ നായയുടെ പ്രാവര്‍ത്തി ഇന്ന് പലര്‍ക്കും ഒരു പാഠമാണ് എന്നും പലരും പറഞ്ഞു മറ്റുള്ളവര്‍ എന്തെങ്കിലും സഹായത്തിനു വേണ്ടി കാത്തിരിക്കുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കുന്ന ആളുകളാണ് ഇപ്പോഴത്തെ കാലത്ത് ജീവിക്കുന്നത് ഇങ്ങനെയുള്ള ആളുകള്‍ ഈ നായയുടെ പ്രവര്‍ത്തി കണ്ടുപടിക്കുക സോഷ്യല്‍ മീഡിയയില്‍ തുടരെ വന്ന അഭിപ്രായങ്ങള്‍ ഇതായിരുന്നു. വെള്ളത്തില്‍ നിന്നും കരയിലേക്ക് എത്തിച്ച പുല്‍ച്ചാടിയെ ഒരു നിമിഷം നോക്കുന്നുമുണ്ട് ഈ നായ. എന്തായാലും വീട്ടില്‍ സ്നേഹത്തോടെ വളര്‍ത്തിയ ഗുണം തന്നെയാണ് ഈ നായ ഇവിടെ കാണിച്ചത്. വീട്ടില്‍ ഒരു നായയെ അല്ലെങ്കില്‍ മറ്റു മൃഗങ്ങളെ വളര്‍ത്തുമ്പോള്‍ എപ്പോഴും അവരെ സ്നേഹത്തോടെ തന്നെ വളര്‍ത്തണം മാത്രമല്ല അവരെ ഇങ്ങനെയുള്ള കാര്യങ്ങള്‍ പരിശീലിപ്പിക്കുകയും വേണം. ഈ നല്ല പ്രവര്‍ത്തികള്‍ ചെയ്യാന്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം ഒന്നും തന്നെ വേണ്ട എങ്കിലും ഈ കാര്യങ്ങള്‍ അവര്‍ക്ക് ചെയ്തു കാണിക്കുന്നത് വളരെ നല്ലതാണ്. ഇന്ന് പലരും വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ പലതും പരിശീലിപ്പിക്കുന്നുണ്ട് എന്തെങ്കിലും ആവശ്യം വന്നാല്‍ ഇവയ്ക്കു പെട്ടന്ന് തന്നെ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുണ്ടാകും വളരെ അനുസരണയുള്ള ഇനത്തില്‍ ഉള്ളവയെയാണ് സാധാരണയായി പലരും വീട്ടില്‍ വളര്‍ത്തുന്നത്.

Comment here