News

ഇതാണ് ശെരിക്കും ഞാന്‍ തന്‍റെ ഫോട്ടോ പുറത്തുവിട്ട്‌ നടി സുബി സുരേഷ്

സിനിമയിലും കോമഡി പ്രോഗ്രാമ്മിലും സീരിയലുകളിലും ഒരുപോലെ അഭിനയിക്കുന്ന താരമാണ് സുബി സുരേഷ് ഓണക്കാലം വന്നാല്‍ സുബി സുരേഷ് ഇല്ലാത്ത സ്റ്റെജുകളും കോമഡി പ്രോഗ്രാമ്മുകളും കുറവായിരിക്കും. മിനി സ്ക്രീനിലെ ഒട്ടുമിക്ക പരിപാടികളിലും ഈ മിന്നും താരം ഉണ്ടായിരിക്കും മാത്രമല്ല റിയാലിറ്റി ഷോകളില്‍ സുബി സുരേഷിന്‍റെ പങ്ക് ചെറുതൊന്നുമല്ല. ഒരു ടീവി ഷോയായ കുട്ടിപ്പട്ടാളം എന്ന പരിപാടി ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു പിന്നീട് പരിപാടി നിര്‍ത്തിവെച്ചു എങ്കിലും അതിലൂടെ താരം കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ധര്‍മജന്‍ ബോള്‍ഗാട്ടി രമേശ്‌ പിഷാരടി തുടങ്ങിയ താരങ്ങലുടെ കൂടെയാണ് സുബി സുരേഷ് കോമഡി പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ഇപ്പോള്‍ ഓണക്കാലം ആയിട്ടുപോലും അവരേ കൂടുതല്‍ പരിപാടികളില്‍ കാണാത്തത് ലോക്ക് ഡൌണ്‍ കാരണം തന്നെയാണ് എന്നിരുന്നാലും ചില ഓണപ്പരിപാടികളില്‍ അഭിനയിക്കുന്ന തിരക്കിലാണ് മലയാളികളെ ഒരുപാട് ചിരിപ്പിച്ച ഈ താരം.

തന്‍റെ ഒരു ചിത്രം ആരാധകരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണ് സുബി സുരേഷിന്‍റെ ഏറ്റവും പുതിയ വിശേഷം ഓണം പരിപാടി നടക്കുമ്പോള്‍ എടുത്ത ഒരു ചിത്രം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചു താരം പറഞ്ഞത് ഇതായിരുന്നു അതല്ല യാതാര്‍ത്ഥ ഞാന്‍ ഇതാണ് യാതാര്‍ത്ഥ ഞാന്‍ നിരവധി ആളുകള്‍ ഇതിനു അഭിപ്രായങ്ങളുമായി രംഗത്ത് വന്നു ഇതാണോ ശെരിക്കും സുബി സുരേഷ് ഇത് മേക്കപ്പല്ലേ പലരും ഈ ചോദ്യങ്ങള്‍ മുന്നോട്ടു വെച്ച് താരം ഒരു പരിപാടിക്കിടെ എടുത്ത ഒരു ചിത്രം തന്നെയായിരുന്നു അത് ഒരു വീട്ടമ്മയുടെ കഥാപാത്രമായിരിക്കണം അവര്‍ ചെയ്യുന്നത് എന്ന് ചിത്രം കണ്ടാല്‍ അറിയാം. എന്നാല്‍ പലര്‍ക്കും ഇപ്പോഴുമുള്ള സംശയം എന്തെന്നാല്‍ സുബി സുരേഷിന്‍റെ യഥാര്‍ത്ഥ രൂപം എങ്ങിനെയാണ് എന്നാണ് എന്തായാലും താന്‍ പുറത്തുവിട്ട തന്‍റെ പുതിയ ചിത്രം മേക്കപ്പില്‍ ഉള്ളത് തന്നെയാണ്.ഇന്ന് പല താരങ്ങളും അവരുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നത് നല്ല മേക്കപ്പില്‍ ഉള്ളപ്പോള്‍ മാത്രമാണ് എന്നാല്‍ ചില താരങ്ങള്‍ എങ്കിലും ഇങ്ങനെ ചില ഫോട്ടോകള്‍ അവരുടെ ആരാധകര്‍ കാണുവാന്‍ വേണ്ടി പോസ്റ്റ്‌ ചെയ്യാറുണ്ട്. സുബി സുരേഷ് എന്ന നടി പ്രേക്ഷകരുമായി കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്നാതിനു തെളിവാണ് ഈ ചിത്രങ്ങള്‍.

Comment here