വീട്ടിലെ ഫാനുകള്‍ വൃത്തിയാക്കുക എന്നത് വല്ലാത്തൊരു ജോലി തന്നെയാണ് ഒരുപാട് നാള് ഉപയോഗിച്ച ഫാനുകള്‍ വൃത്തിയാക്കിയില്ല എങ്കില്‍ അതില്‍ ഒരുപാട് കട്ടപിടിച്ച രീതിയില്‍ പൊടികള്‍ കാണാറുണ്ട് ഒരിക്കലും വൃത്തിയാക്കിയില്ല എങ്കില്‍ ഫാനില്‍ നിന്നും പൊടികള്‍ താഴോട്ടു വീഴാന്‍ തുടങ്ങും ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് വീട്ടിലെ മറ്റുള്ള വസ്തുക്കള്‍ വൃത്തിയാക്കുന്നത് പോലെയല്ല ഫാന്‍ വൃത്തിയാക്കാന്‍ ഒരുപാട് നേരത്തെ ജോലി ചെയ്യേണ്ടിവരും. ഫാനില്‍ കൈ എത്താന്‍ തന്നെ മറ്റെന്തെങ്കിലും വെച്ച് അതില്‍ കേറി നിക്കണം മാത്രമല്ല ഫാന്‍ തുടക്കുമ്പോള്‍ അതിലെ പൊടികള്‍ വീഴുന്നത് നമ്മുടെ ദേഹത്ത് തന്നെ ആയിരിക്കും ഇത് കാരണമാണ് എല്ലാ വീടുകളിലേയും ഫാനുകള്‍ വൃത്തിയാക്കാന്‍ ഒരുപാട് നാള് കഴിയുന്നത് അതിലെ പൊടികള്‍ താഴോട്ടു വീഴുമ്പോള്‍ മാത്രമേ വൃത്തിയാക്കുന്ന കാര്യം തന്നെ എല്ലാവരും ചിന്തിക്കൂ. ഇങ്ങനെ ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യാന്‍ ഒരുപാട് ഐഡിയകളുണ്ട് ഈ രീതിയില്‍ ചെയ്താല്‍ പകുതി ബുദ്ധിമുട്ട് കുറക്കാന്‍ കഴിയും അങ്ങനെയൊരു കിടിലന്‍ ഐഡിയ തന്നെയാണ് ഇവിടെ കാണിക്കാന്‍ പോകുന്നത്.
ഈ ട്രിക്ക് മറ്റുള്ളവരില്‍ എത്തിച്ച വീട്ടമ്മയ്ക്ക് നന്ദി. ഇങ്ങനെ ഫാനുകള്‍ വൃത്തിയാക്കാന്‍ നമുക്ക് ആവശ്യം വരുന്നത് ഒരു ബോട്ടിലാണ് പിന്നെ വേണ്ടത് ഒരു തുണിയും പിന്നെ ഫാനിന്റെ അത്രയും ഉയരത്തില്‍ എത്തുന്ന ഒരു വടിയും അല്ലെങ്കില്‍ എന്തെങ്കിലും ഒരു പൈപ്പ്. ഇത്രയും ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ വളരെ ഈസ്സിയയി ഫാനുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി വൃത്തിയാക്കാന്‍ കഴിയും ബോട്ടിലിന്റെ രണ്ടുഭാഗവും തുളച്ച ശേഷം അതിലേക്കു നമ്മള് എടുത്തു വെച്ചിരിക്കുന്ന തുണികള്‍ നിറയ്ക്കുക ഈ തുണികള്‍ നനച്ചാല്‍ കൂടുതല്‍ പൊടികള്‍ താഴേക്ക് വീഴാതിരിക്കാന്‍ സഹായിക്കും ഇത്രയും ചെയ്ത ശേഷം നേരത്തെ എടുത്തു വെച്ച പൈപ്പ് ഉപയോഗിച്ച് തുടയ്ക്കുക മാത്രം ചെയ്താല്‍ മതി. മറ്റെവിടെയും ഇതുവരെ കാണിച്ചിട്ടില്ലാത്ത ഈ ട്രിക്ക് നിങ്ങളുടെ എല്ലാ കൂട്ടുകരിലും എത്തിക്കണേ. ചിലര്‍ നേരത്തെ ഫാനുകള്‍ വൃത്തിയാക്കി എങ്കിലും നമുക്ക് വൃത്തിയാക്കാന്‍ കഴിയാത്ത അത്രയും ഉയരത്തില്‍ വെച്ചിരിക്കുന്ന ഉപകരണങ്ങള്‍ എലാം തന്നെ ഈ രീതിയില്‍ വൃത്തിയാക്കാന്‍ കഴിയും അതിനു അനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി.
Comment here