Blog Section

എങ്ങിനെയൊക്കെ ചാടി ഉരുണ്ടാലും ബെഡ് ഷീറ്റ്‌ ഒരു തരി പോലും ചുളുങ്ങില്ല

വീട്ടമ്മമാര്‍ക്ക് ഉപകാരപ്പെടുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത് വീട് എപ്പോഴും വൃത്തിയായിരിക്കണം എന്നത് എല്ലാവരുടെയും രീതിയാണ് നമ്മുടെ റൂമുകളിലെ ബെഡ് ഷീറ്റ് പോലും അല്‍പം ചുളിയുന്നത്‌ വീട് നന്നായി നോക്കുന്നവര്‍ക്ക് ഇഷ്ട്ടപ്പെടില്ല കേള്‍ക്കുമ്പോള്‍ വളരെ സിമ്പിള്‍ കാര്യമാണ് എന്ന് തോന്നാം പക്ഷെ നമ്മള്‍ എത്ര തന്നെ നന്നായി വിരിചാലും ഒന്നിരുന്നാല്‍ ചുളിഞ്ഞു പോകുന്ന ഒന്നാണ് കിടക്കയില്‍ വിരിച്ച ബെഡ് ഷീറ്റ് ഇതില്ലാതെ നമുക്ക് ബെഡ് ഉപയോഗിക്കാനും കഴിയില്ല. എന്നാല്‍ എത്ര തന്നെ ഉപയോഗിച്ചാലും ഒട്ടും ചുളിയാത്ത രീതിയില്‍ നമുക്ക് കിടക്കയില്‍ ബെഡ് ഷീറ്റ് വിരിക്കാന്‍ സാധിക്കും അതിനെ കുറിച്ചാണ് ഇവിടെ പറയുന്നത് പല വീട്ടമ്മമാരും ഇതുപോലെ പല ഐഡിയകളും ചെയ്തു നോക്കിയവരായിരിക്കാം എന്നാല്‍ ഇത് നൂറ് ശതമാനം വിജയിച്ച ഒരു ട്രിക്ക് തന്നെയാണ്. ഇതിനായി നമുക്ക് ആവശ്യം ഒരു തയ്യല്‍ മെഷീന്‍ മാത്രമാണ് മെഷീന്‍ ഇല്ലാത്തവര്‍ തുന്നിയാലും മതി. ആദ്യം ചെയ്യേണ്ടത് കിടക്കയില്‍ ബെഡ് ഷീറ്റ് വിരിച്ച ശേഷം ബാലു മടക്കുന്ന നാല് ഭാഗവും മാര്‍ക്ക് ചെയ്യണം.

ശേഷം താഴെ കാണിക്കുന്നത് പോലെ സ്റ്റിച് ചെയ്യുക ഇതുപോലെ നാല് ഭാഗവും സ്റ്റിച് ചെയ്യണം ഇത്രമാത്രം ചെയ്‌താല്‍ ഒരിക്കലും ചുളിയാത്ത രീതിയില്‍ ബെഡ് ഷീറ്റ് വിരിക്കാന്‍ കഴിയും ബെഡില്‍ വിരിക്കുന്ന സമയത്ത് സ്റ്റിച് ചെയ്ത ഭാഗത്തില്‍ ബെഡിന്‍റെ കോര്‍ണര്‍ വരുന്ന വിധത്തില്‍ വേണം വിരിക്കാന്‍ ഇത് നാല് ഭാഗവും ഇങ്ങനെ ചെയ്‌താല്‍ നല്ല ടൈറ്റ് ആയി ബെഡ് ഷീറ്റ് ബെഡില്‍ കിടക്കും അതുകൊണ്ടാണ് എത്ര ഇരുന്നാലും ബെഡ് സീറ്റ് ചുളുങ്ങാത്തത്. ഇത് എല്ലാവര്ക്കും ഒരു മിനുട്ടുകൊണ്ട് ചെയ്യാവുന്നതാണ് ഇതിനായി പ്രത്യേക ബെഡ് ഷീറ്റ് കാശ് കൂടുതല്‍ കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല ഒരു വീട്ടമ്മ കണ്ടുപിടിച്ച ഈ ഐഡിയ എല്ലാവര്‍ക്കും ഉപകരപ്പെടട്ടെ. ഇനി നിങ്ങളുടെ വീട്ടിലെ മുറികള്‍ വൃത്തിയായി സൂക്ഷിക്കൂ അതിനായി ഇങ്ങനെ ചെയ്യാം വീട്ടില്‍ ഉള്ളവര്‍ എത്ര തന്നെ ഉപയോഗിച്ചാലും അതു വാഷ് ചെയ്യാന്‍ എടുക്കുന്നത് വരെ ഒരു ചുളിവു പോലും ഇല്ലാതെ ബെഡില്‍ വിരിക്കുമ്പോള്‍ എങ്ങിനെ ആയിരുന്നോ അതുപോലെ ഉണ്ടാകും തീര്‍ച്ച.

Comment here