കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് ഈ സംഭവത്തെ കുറിച്ചാണ് ഒരു ഒമ്നി വാനില്‍ വരുന്ന ഒരു സംഘത്തെ കുറിച്ച് ഇവര്‍ ചെയ്യുന്നത് ആകട്ടെ ആരും ഒരിക്കലും മറക്കാത്ത കാര്യങ്ങള്‍. വാനില്‍ നിരവധി വീടുകളില്‍ ഇവരെത്തും ഇവര്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിച്ചാല്‍ നിങ്ങള്‍ക്ക് വരുന്ന നഷ്ടങ്ങള്‍ ഒരുപാട് ആയിരിക്കും കാരണം ഇവര്‍ വരുന്നത് ബാംബൂ കര്ട്ടന് വില്‍പ്പനയ്ക്കാണ് ഇന്ന് നിരവധി വീടുകളില്‍ ചെയ്യുന്ന ഒന്നാണ് ബാംബൂ കര്ട്ടന് ഷോപ്പുകളില്‍ ഇത് ലഭിക്കുന്ന കൃത്യമായ വില അറിയാത്തവരാണ് ഇവരുടെ കെണിയില്‍ വീണുപോകുന്നത്. കഴിഞ്ഞ ദിവസം കൊല്ലാതെ ഒരു ഗൃഹനാഥന് സംഭവിച്ചത് ഇതായിരുന്നു ഇവര്‍ വീട്ടില്‍ വന്ന ശേഷം ബാംബൂ കര്‍ട്ടനെ കുറിച്ച് സംസാരിച്ചു ആദ്യം മുപ്പതിനായിരം രൂപ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ അത്രയും കാശ് ഇല്ലായിരുന്നു പിന്നെ ചെയ്യാം എന്നുപറഞ്ഞു എന്നാല്‍ ഈ സംഘം പോകാന്‍ തയ്യാറായില്ല ഇപ്പോള്‍ തന്നെ ചെയ്യാമെങ്കില്‍ പതിനയ്യായിരം രൂപയ്ക്ക് ചെയ്തു തരാം എന്നായി ഇത്രയും വില പെട്ടന്ന് കുരച്ചല്ലോ എന്നോര്‍ത്തപ്പോള്‍ വീട് ഉടമസ്ഥന് അതില്‍ വീണുപോയി ബാംബൂ കര്ട്ടന് വീട്ടില്‍ ചെയ്യാന്‍ റെഡിയായി.
എന്നാല്‍ ഇവര്‍ പോയ ശേഷം ആയിരുന്നു അത് അദ്ദേഹം മനസ്സിലാക്കിയത് ഇതിന്റെ യഥാര്‍ത്ഥ വില ഇവര്‍ വാങ്ങിയതിലും പകുതിയായിരുന്നു അദ്ദേഹത്തിനു നഷ്ടം വന്നത് ഏകദേശം ഇരുപതിനായിരം രൂപയോളം ആയിരുന്നു. വലിയ വീടുകളില്‍ ആണെങ്കില്‍ ഈ തുക അതിലും വലുതായേനെ. ഇദ്ദേഹത്തിനു മാത്രമല്ല ഈ വിധത്തില്‍ അബദ്ധം പറ്റിയ നിരവധി വീട്ടുകാര്‍ കേരളത്തിലുണ്ട് ചിലര്‍ ഇത് വെളിപ്പെടുത്തുന്നില്ല എന്നാല്‍ കൊല്ലത്തെ ഈ സംഭവം പുറത്തറിഞ്ഞപ്പോള്‍ ഇങ്ങനെ എനിക്കും സംഭവിച്ചിട്ടുണ്ട് എന്ന പരാതിയുമായി വന്നത് നിരവധി കുടുംബങ്ങള്‍ ആയിരുന്നു. നിങ്ങളും ശ്രദ്ധിക്കുക നാളെ ചിലപ്പോള്‍ ഇവര്‍ നിങ്ങളുടെ വീടുകളിലും വന്നേക്കാം. നിങ്ങള്‍ക്കും ഈ അബദ്ധം സംഭവിക്കാതിരിക്കാന്‍ ഈ കാര്യം എപ്പോഴും ഓര്‍ത്തു വെക്കുക. ആര്‍ക്കും അവരുടെ പണം നഷ്ട്ടപ്പെടാതിരിക്കട്ടെ. ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി ഇവര്‍ വരുന്നത് ഒരു ഒമ്നി വാനില്‍ ആയിരക്കും. ഇങ്ങനെയുള്ള കാര്യങ്ങള്‍ നമ്മള് ഇപ്പോഴും ഗൌരവത്തോടെ എടുക്കണം കാരണം നമ്മുടെ വീടുകളില്‍ ഇത്തരക്കാര്‍ എത്തുന്നത് നമുക്ക് വലിയ ദോഷം ചെയ്യും.
Comment here