Blog Section

ഈന്തപ്പന നമ്മുടെ വീട്ടിലും വളര്‍ത്താം ഈ ഒരു കാര്യം മാത്രം ചെയ്തുകൊടുത്താല്‍ ഗള്‍ഫിലെ പോലെ ഈന്തപ്പന വളരും

ഈന്തപ്പന ഇഷ്ടമല്ലാത്ത ആരും തന്നെയില്ല എല്ലാവര്‍ക്കും ഒരുപോലെ കഴിക്കാന്‍ ഇഷ്ടമുള്ള ഒന്നാണ് ഗള്‍ഫ് നാടുകളില്‍ സുലഭമായി കിട്ടുന്ന ഈന്തപ്പന. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്ന ഇതൊരു പ്രവാസിയും ഈന്തപ്പന കൊണ്ടുവരാന്‍ മറക്കാറില്ല നമ്മുടെ നാട്ടില്‍ കിട്ടുന്ന ഈന്തപ്പന പല ക്വാളിറ്റിയിലും ഉള്ളവയാണ് ഗള്‍ഫില്‍ നിന്നും കൊണ്ടുവരുന്ന ഈന്തപ്പന കഴിക്കുന്ന ടേസ്റ്റ് നമ്മുടെ നാട്ടിലെ സാധാരണ കടകളില്‍ നിന്നും വാങ്ങിക്കുന്ന ഈന്തപ്പനയ്ക്ക് കിട്ടാറില്ല അതിന്‍റെ സത്ത് അതായത് ജ്യൂസ് എല്ലാം പിഴിഞ്ഞ് എടുത്ത ശേഷമാണ് നമ്മുടെ നാട്ടില്‍ ഈന്തപ്പന എത്തുന്നത് എന്ന് പലരും പറയാറുണ്ട്‌. ഗള്‍ഫ് നാടുകളില്‍ ഈന്തപ്പന കൊണ്ട് അവര്‍ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട് എല്ലാം തന്നെ മറ്റു രാജ്യങ്ങളിലും കയറ്റി വിടാന്‍ വേണ്ടിയുമാണ് ഈന്തപ്പന കൊണ്ട് ഉണ്ടാക്കിയ തേന്‍ വളരെ പ്രശസ്തമാണ് ഇതിന്‍റെ ഗുണങ്ങള്‍ അറിയാവുന്നവര്‍ ഇത് ഒട്ടും ഒഴിവാക്കാറില്ല ഗള്‍ഫ് നാട്ടില്‍ ഉള്ളവരുടെ പ്രധാന ഭക്ഷണം കൂടിയാണ് ഈന്തപ്പന. ഈന്തപ്പനയുടെ ഏറ്റവും വലിയ പ്രത്യകത എന്ന് പറയുന്നത് ചൂടില്‍ മാത്രമേ ഉണ്ടാകൂ എന്നാണു പക്ഷെ എന്നാല്‍ ഇങ്ങനെ പറയുന്നവര്‍ക്ക് തെറ്റി എന്നുവേണം പറയാന്‍

കാരണം ഈന്തപ്പന നമ്മുടെ നാട്ടിലും വളരും നോക്കേണ്ട രൂപത്തില്‍ നോക്കി വളര്‍ത്തിയാല്‍ അങ്ങനെ നോക്കി വളര്‍ത്തി വിജയിച്ച ഒരു കര്‍ഷകനെ നമുക്ക് പരിചയപ്പെടാം ഇവരുടെ തോട്ടത്തില്‍ പൊക്കത്തില്‍ നിക്കുന്ന ഈന്തപ്പന മരങ്ങള്‍ ആരേയും ആശര്യപ്പെടുത്തുന്ന കാഴ്ചയാണ് നമ്മുടെ നാട്ടില്‍ വളരില്ല കായ്കില്ല എന്ന് പറയുന്നവര്‍ അറിയണം ഈ കാര്യം. മറ്റു മരങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ഈന്തപ്പനയെ കുറിച്ച് നന്നായി പഠിച്ചാല്‍ നമ്മുടെ നാട്ടിലെ കാലാവസ്ഥയിലും ഈ വളരും എന്ത് വളമാണ് ഇട്ടുകൊടുക്കേണ്ടത് എന്നും എന്തൊക്കെ ചെയ്യണമെന്നും ആദ്യം മനസിലാക്കണം ഇത്രയും കാര്യങ്ങള്‍ ചെയ്‌താല്‍ ഗള്‍ഫ് നാടുകളിലെ മധുരിക്കും ഈന്തപ്പന നമുക്ക് മരത്തില്‍ നിന്നും പറിച്ചു കഴിക്കാം. എത്ര ചെറുതാണ് എങ്കിലും കഴിക്കാന്‍ കഴിയുന്നത്‌ കായ്ച്ച ഉടനെ മഞ്ഞ നിറത്തിലും കാണുന്ന ഈന്തപ്പന പ്രവാസികള്‍ മരത്തില്‍ നിന്നും പറിച്ചു കഴിക്കുന്ന കാഴ്ച നാട്ടിലുള്ളവര്‍ക്ക് ഒരു കൌതുകമാണ്. ഈന്തപ്പനയില്‍ ഈത്തപഴം കായ്ച്ചു നിക്കുന്നത് കാണാന്‍ തൃശൂരിലെ ഈ കര്‍ഷകന്‍ ചെയ്തത് നമുക്കൊരു പാടമാക്കം.

Comment here