Blog Section

ഇത് ഒരു പാത്രത്തില്‍ എടുത്തു വെച്ചാല്‍ കൊതുക് വീട്ടിലും പരിസരത്തും വരില്ല തീര്‍ച്ച

മഴ പെയ്തു കഴിഞ്ഞാല്‍ പിന്നെ കൊതുക് സാധാരണ നമ്മുടെ ചുറ്റുപാടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഉണ്ടാകും ഇത് പിന്നെ നമ്മുടെ വീട്ടിലും പരിസരത്തും നിറയും പിന്നെ വീടിന്‍റെ അകത്തു ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥ ആയിരിക്കും. കൊതുക് ശല്യമുള്ള വീടുകളില്‍ മഴക്കാലം ആണെങ്കില്‍ പിന്നെ പറയേണ്ട കൊതുകുകളെ തുരത്താന്‍ കൊതുക് തിരി ഉപയോഗിക്കാം എന്ന് കരുതിയാല്‍ അതിന്‍റെ മണം ആര്‍ക്കും ഇഷ്ടമല്ല എന്ന് മാത്രമല്ല അത് എല്ലാവര്‍ക്കും ശ്വസിക്കാനും പാടില്ല. കൊതുക് ശല്യം കാരണം ഉറങ്ങാന്‍ കഴിയാത്ത വീടുകളില്‍ ഇത് ഉപയോഗിച്ച് കാണുന്നുണ്ട് എന്നാല്‍ കൂടുതല്‍ ആളുകളും ഇത് ഉപയോഗിക്കാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നവരാണ് കാരണം പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമല്ലോ. പിന്നെന്താണ് കൊതുക് വീട്ടില്‍ വരതിരികാന്‍ നമ്മള്‍ ചെയ്യേണ്ടത് എന്ന് ആലോചിക്കുന്നവര്‍ അറിയുക നമ്മുടെ വീട്ടില്‍ നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്ന രണ്ടു സാധനങ്ങള്‍ മാത്രം ഉപയോഗിച്ച് വീടിനകത്തും വീടിനു പരിസരത്തും കൊതുകുകള്‍ വരാതിരിക്കാന്‍ നമുക്ക് ഒരു കാര്യം ചെയ്യാന്‍ കഴിയും ഇത് തികച്ചും നാച്ചുറല്‍ മാര്‍ഗ്ഗമാണ് ഇത് ചെയ്തു കഴിഞ്ഞാല്‍ തന്നെ നല്ല മണം ലഭിക്കും വീടിനകത്ത് എവിടെ വേണമെങ്കിലും ഇത് ഉപയോഗിക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം ആദ്യം ഒരു ചെറിയ പാത്രത്തില്‍ കോഫി പൌഡര്‍ എടുകുക എന്നിട്ട് അതിലേക്ക് രണ്ടോ മൂന്നോ കര്‍പ്പൂരം പൊടിച്ചു ഇടുക ശേഷം ഇത് കത്തിക്കുക തീ അണഞ്ഞു കഴിഞ്ഞാല്‍ വരുന്ന പുകയാണ് കൌതുക് ഉള്ള ഭാഗങ്ങളില്‍ എത്തിക്കേണ്ടത്‌ ഈ പുകയുടെ സ്മെല്‍ കാരണം കൊതുക് വീടിന്‍റെ പരിസരത്ത് പോലും വരില്ല വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗമാണ് ഈ രീതി മഴക്കാലത്ത് കൂടി വരുന്ന കൊതുകുകളെ പൂര്‍ണ്ണമായും വീട്ടില്‍ നിന്നും തുരത്താന്‍ ഇതിലും നല്ല മാര്‍ഗ്ഗമില്ല. ഇങ്ങനെ ചെയ്‌താല്‍ തീര്‍ച്ചയായും ഫലം ലഭിക്കും എന്‍റെ വീട്ടില്‍ ഞാന്‍ ചെയ്തു നോകിയ ശേഷമാണ് ഇവിടെ പറയുന്നത് നല്ല കൊതുക് ശല്യം ഉണ്ടായിരുന്ന എന്‍റെ വീട്ടില്‍ ഒരു ദിവസം ഞാന്‍ ഇങ്ങനെ ചെയ്തപ്പോള്‍ തന്നെ ഒരൊറ്റ കൊതുക് വീട്ടില്‍ നിന്നിട്ടില്ല അപ്പൊ എല്ലാവരും ഈ ഐഡിയ ഒന്ന്‍ ചെയ്തുനോകൂ ചിലവുകള്‍ ഒന്നും ഇല്ലാത്ത ഈ മാര്‍ഗ്ഗം എല്ലാവര്‍ക്കും ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു.

Comment here