Blog Section

വാങ്ങിച്ച് രണ്ടര മാസത്തിനകം കായ്ക്കുന്ന മാവ് എക്കാലവും മാങ്ങയുണ്ടാകും

വീട്ടുമുറ്റത് ഒരു മാവ് വെച്ചാല്‍ ഒരു ഭംഗി തന്നെയാണ് അതില്‍ വളരെ പെട്ടന്ന് മാങ്ങയും കായ്ചാലോ അതിലും വലിയ സന്തോഷം പറയാനില്ല. നമ്മുടെ നാട്ടില്‍ അതായത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളതില്‍ ഒന്നാണ് മാവ് നാട്ടിലെ മാവ് വളരാനും അതില്‍ മങ്ങയുണ്ടാകാനും ഒരുപാട് സമയം എടുക്കും മാവ് നല്ലപ്പോലെ വളര്‍ന്ന ശേഷം മാത്രമേ അതില്‍ പൂവിടുകയും കായ്ക്കുകയും ചെയ്യൂ ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുക്കും ഓരോ മാവും പൂവിടാന്‍ എന്നാല്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്ന് നല്ലപോലെ പൂവിടുക പോലും ചെയ്യാത്ത എത്രയോ മാവുകള്‍ ഉണ്ട് ഇനി പൂവിട്ടു കായ്ചാലും വിരലില്‍ എണ്ണാവുന്ന അത്രയും മാങ്ങകള്‍ മാത്രം ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് ചിലര്‍ പറയും നല്ലപോലെ വലം ഇട്ടുകൊടുക്കാത്ത കാരണമാണു ഇങ്ങനെ സംഭാവിക്കുന്നത് എന്ന് എന്നാല്‍ നല്ല രീതിയില്‍ നോക്കി വളര്‍ത്തിയാലും ഫലം ലഭിക്കത്തവയും ഉണ്ട് എന്നത് സത്യമാണ്. മാവുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യമേ പറയേണ്ടത് വെറും രണ്ടര മാസം കൊണ്ട് കായ്ച്ചു തുടങ്ങുന്ന മാവുകളെ കുറിച്ചാണ് കേള്‍ക്കുമ്പോള്‍ സത്യമല്ലെന്ന് തോന്നുമെങ്കിലും ഈ കാര്യത്തില്‍ ഉറപ്പ് തരാന്‍ കഴിയും.

അതെ ഈ മാവ് നിങ്ങള്‍ വാങ്ങിച്ചു വെച്ച് കൃത്യം രണ്ടര മാസം കഴിയുമ്പോള്‍ പൂവിട്ടു കായ്ച്ചു തുടങ്ങും അപ്പോള്‍ ഇതിന്‍റെ ഉയരം വെറും ഒരു മീറ്ററില്‍ താഴെയാണ് എന്നുകൂടി ഓര്‍ക്കണം ഇങ്ങനെയൊരു മാവ് നിങ്ങള്‍ കണ്ടിട്ടുണ്ടോ ഇല്ലെങ്കില്‍ അറിഞ്ഞോളൂ അതിന്‍റെ കൂടുതല്‍ ഫലങ്ങള്‍ ഇതിനായി നമ്മള്‍ പ്രത്യേക വളങ്ങള്‍ ഒന്നും തന്നെ ഇട്ടുകൊടുക്കേണ്ട ആവശ്യമില്ല എന്നത് മറ്റൊരു സത്യം അത്യാവശ്യം സൂര്യപ്രകശം തട്ടുന്ന സ്ഥലത്ത് വെക്കുക എന്ന കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി ഇതിനു മാര്‍ക്കറ്റില്‍ വില വെറും നൂറ് രൂപ മുതല്‍ മാത്രമാണ് ഈ മാവ് തീര്‍ച്ചയായും നമ്മുടെ മുറ്റത് വളര്‍ത്തണം വളരെ ചെറുപ്പത്തില്‍ തന്നെ മാങ്ങ കായ്ച്ചു നിക്കുന്ന മാവ് വീടിനു ഒരു ഐശ്വര്യം തന്നെയാണ്. മാവുകള്‍ പല തരത്തിലുണ്ട് നമ്മുടെ നാട്ടിലെ നാടന്‍ മാവ് പിന്നെ വല്ലപ്പോഴും മാത്രം നമുക്ക് കിട്ടുന്ന മാവാണ് തായിലാന്‍ഡ്‌ മാവ് ഇതാണ് വളരെ പെട്ടന്ന് തന്നെ കായ്ക്കുന്ന മാവ്. ഇനിയെന്തിനു ചിന്തിക്കണം ഇത് ഒരെണ്ണം വാങ്ങി വീട്ടില്‍ വെക്കാം.

Comment here