News

വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയ നടി സംയുക്ത വർമ്മ തിരിച്ചുവരുന്നു

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് സംയുക്ത വർമ്മ മലയാള സിനിമയിൽ ഹിറ്റുകൾ മാത്രമേ അവർ സമ്മാനിച്ചിട്ടുള്ളൂ മലയാള സിനിമയിലെ തന്നെ മുതിർന്ന താരം ബിജു മേനോനുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സംയുക്ത മേനോൻ കൂമ്പ കാര്യങ്ങളിൽ തിരക്കിലായി ശേഷം ക്യാമറയ്ക്ക് മുൻപിൽ താരത്തെ കണ്ടില്ല.സിനിമയിൽ തിരിച്ചു വരുമോ എന്ന ചോദ്യത്തിന് നോക്കാം എന്നായിരുന്നു സംയുക്ത ഇതുവരെ ആരാധാകരോട് പറഞ്ഞിരുന്നത് പൊതുപരിപാടികളിൽ എപ്പോഴും പങ്കെടുത്തിരുന്ന ബിജു മേനോനോട് ഇതിനെക്കുറിച്ചു ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനെക്കുറിച്ചുള്ള എല്ലാ തീരുമാനങ്ങളും സംയുക്തയ്ക്ക് വിട്ടിരിക്കുന്നു എന്നായിരുന്നു ഭർത്താവ് ബിജു മേനോൻ എപ്പോഴും പറയാറുള്ളത്.മലയാളികൾ എല്ലാവരും സംയുക്തയുടെ തിരിച്ചുവരവിന് ആഗ്രഹിക്കുന്നുണ്ട് ഒരു കഥ കേട്ടുനോക്കിക്കൂടെ എന്നു ബിജു മേനോൻ ഇടയ്ക്കിടെ പറയാറുണ്ട് എന്നാൽ സംയുക്തയ്ക്ക് മടിയാണോ എന്നറിയില്ല നോക്കാം എന്ന മറുപടി മാത്രമാണ് അവൾ നൽകാറുള്ളത് ബിജു മേനോൻ പറയുന്നു.

എന്നാൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടി സംയുക്ത വർമ്മ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ വരുന്നു എന്നാൽ ഇതൊരു സിനിമയല്ല ഒരു പരസ്യ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത് ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷമാകും സംയുക്ത വർമ്മ വീണ്ടും അഭിനയിക്കുന്നത് ഇത് സിനിമയല്ല എങ്കിൽ കൂടി മലയാളായി ആരാധകർക്ക് ഇത് വലിയ സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.എന്തായാലും ഈ വര്ഷം പരസ്യ ചിത്രത്തിൽ അഭിനയ രംഗത്തേക്ക് വീണ്ടും വന്നതിനാൽ അടുത്തത് ഒരു സിനിമ തന്നെയാണ് മലയാളികൾ പ്രതീക്ഷിക്കുന്നത് ഒട്ടും വൈകാതെ തന്നെ സംയുക്ത വർമ്മ മലയാള സിനിമയിലും അഭിനയിക്കുമെന്ന പ്രതീക്ഷിയിലാണ്.വെള്ളിത്തിരയിൽ അഭിനയിക്കുന്ന സമയത്ത് താരം അഭിനയിച്ച എല്ലാ ചിത്രങ്ങളും മലയാളികൾ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു വിവാഹ പാർട്ടിയിൽ സംയുകതയോട് കൂടുതൽ ആളുകളും ചോദിച്ചത് സിനിമയിലേക്ക് എന്നു തിരിച്ചുവരും എന്ന ചോദ്യം ആയിരുന്നു അത് തന്നെ ആയിരിക്കണം ഒരു പരസ്യ ചിത്രത്തിലെങ്കിലും അഭിനയിക്കാൻ താരത്തിന് പ്രചോദനം ആയിട്ടുണ്ടാകുക.ഈ വർഷം നിരവധി ചിത്രങ്ങൾ ചിത്രീകരണം പൂർത്തിയായി എങ്കിലും കൂടുതൽ ചിത്രങ്ങൾ ഒന്നും തന്നെ തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല അടുത്ത വർഷം കൂടുതൽ ചിത്രങ്ങൾ തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാട്ടെ അതുപോലെ തന്നെ കൂടുതൽ താരങ്ങൾ ക്യാമറയ്ക്ക് മുൻപിൽ വീണ്ടും വരട്ടെ.