News

മമ്മിയുടെ എല്ലാം ഞാൻ വാങ്ങിത്തരാം കുഞ്ഞിപ്പെണ്ണിനോട്‌ കിന്നാരം പറഞ്ഞ് ശ്രീനിഷ്

മലയാളികൾ ഏറ്റടുത്ത പ്രണയമാണ് പേർളിയും ശ്രീനിഷും തമ്മിലുള്ളത് ഒരു ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയിക്കുന്നതും അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായി.അവർക്കിപ്പോൾ ഒരു പെൺകുട്ടി പിറന്നിരിക്കുകയാണ് ഏറെ സന്തോഷത്തിലാണ് രണ്ടുപേരും വിവാഹം കഴിഞ്ഞ ശേഷവും ഇരുവരും അവരുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.മലയാളികൾ താരങ്ങളെ മാത്രമല്ല അവരുടെ കുട്ടികളെ കുറിച്ചും ചർച്ച ചെയ്യാറുണ്ട് അവരുടെ പുതിയ വിശേഷങ്ങൾ വരുന്നതും കാത്ത് ആരാധകർ കാത്തിരിക്കാറുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ പേർളിയും അവരുടെ കുഞ്ഞുമാണ് സംസാര വിഷയം ഏറ്റവും പുതിയ ചിത്രത്തേയും വീഡിയോയും കുറിച്ചാണ് ഇപ്പോൾ ചർച്ച തുടരുന്നത് കഴിഞ്ഞ ദിവസം ശ്രീനിഷ് പുറത്തുവിട്ട വീഡിയോ വളരെ മനോഹരമായിരുന്നു തൻ്റെ കുഞ്ഞിനോട് കിന്നാരം പറയുന്നതായിരുന്നു അത് മമ്മിയുടെ ഷൂ എങ്ങനെ തുടങ്ങി എല്ലാം വാങ്ങിത്തരാമെന്ന് പറയുന്നതാണ്.

വീഡിയോയിൽ കേൾക്കുന്നത് അമ്മ പേർളി അടുത്തു തന്നെയുണ്ട് പേർളി തന്നെയാണ് വീഡിയോ പകർത്തുന്നത്.എന്തായാലും ആരാധകർക്ക് മനോഹരമായ കാഴ്‌ച തന്നെയാണ് അവർ സമ്മാനിച്ചത്.കുഞ്ഞു ജനിച്ച സമയത്ത് ഒരുപാട് ആളുകൾ കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്നു പറഞ്ഞിരുന്നു എന്നാൽ പേർളി ഈ കാര്യം അത്ര കാര്യമാക്കാതെ തന്നെ തൻ്റെ രാജകുമാരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു പേർളി തന്നെയാണ് ഈ കാര്യം പറഞ്ഞത്.മകൾക്കൊപ്പമാണ് ഇരുവരും ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങളാണ് ഇപ്പോൾ കണ്ടാന്നുപോകുന്നത് പേർളി പറഞ്ഞു.മകളുടെ വളർച്ചയുടെ ചിത്രങ്ങൾ മറ്റുള്ളവർക്ക് മുൻപിൽ തുറന്നു കാണിക്കരുതെന്നു മാതാപിതാക്കൾ അടക്കം പറഞ്ഞിരുന്നു എങ്കിലും മകളുടെ ഓരോ ചിത്രങ്ങളും ഇരുവരും അവരെ സ്നേഹിക്കുന്നവർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

ഇതൊക്കെ തന്നെയാണ് അവരുടെ സന്തോഷം ഒരു കുഞ്ഞുണ്ടാകുക എന്നത് വലിയ കാര്യമാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ണ് നിമിഷങ്ങൾ അതായിരിക്കും.എന്തായാലും പേർളിയുടെ കൊച്ചു കുടുംബത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ മകൾക്ക് എന്താണ് പേരിട്ടത് എന്ന കാര്യത്തിൽ ആർക്കും വലിയ ധാരണയില്ല ഇതുകൊണ്ടു തന്നെ ആ കാര്യത്തിൽ വ്യക്തമായൊരു പോസ്റ്റിനു വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.