News

ദുർഗ്ഗയുടെ പുതിയ വീട്ടിലെ പാലുകാച്ചൽ കഴിഞ്ഞു ഭർത്താവുമൊത്തുള്ള വീഡിയോ പങ്കുവെച്ച് താരം

കഴിഞ്ഞ ദിവസം വിവാഹിതയായ താരമാണ് ദുർഗ്ഗാ കൃഷ്ണ നിരവധി താരങ്ങൾ പങ്കെടുത്ത വിവാഹ ചടങ്ങ് ഗംഭീരമായിരുന്നു വിവാഹ ശേഷം എറണാകുളത്തും അതു കോഴിക്കോട്ടും വരുന്നുണ്ടായിരുന്നു വളരെ അടുത്ത സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം ഒരുക്കിയ വിരുന്നിൽ സിനിമ മേഖലയിലെ നിരവധി നടീ നടന്മാരും പങ്കെടുത്തു.ദുർഗ്ഗയുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു നിർമ്മാതാവുമായുള്ള വർഷങ്ങളുടെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചത്.വിവാഹത്തിന് ശേഷം മറ്റൊരു സന്തോഷ വാർത്ത കൂടി അവരുടെ ജീവിതത്തിൽ വന്നുചേർന്നു പുതിയ വീട്ടിലേക്ക് താമസം മാറുന്നതായിരുന്നു അത് ഭർത്താവുമൊത്തുള്ള പാലുകാച്ചൽ ചടങ്ങ് ആരാധകർക്ക് വേണ്ടി ദുർഗ്ഗ തന്നെ പങ്കുവെച്ചു.വിവാഹ ശേഷം ഇരുവരും സന്തോഷത്തിലാണ് എന്നിരുന്നാലും നാട്ടിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ കാരണം കൂടുതൽ യാത്രകൾ ഒന്നും തന്നെ പോകാൻ കഴിയാത്ത വിഷമത്തിലാണ് രണ്ടുപേരും.

വിവാഹ ആഘോഷങ്ങൾ കഴിഞ്ഞാൽ സിനിമയിലേക്ക് എന്ന് തിരിച്ചുവരും എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരമില്ല എങ്കിലും നമ്മുടെ നാട്ടിൽ സിനിമ ചിത്രീകരണം നല്ല രീതിയിൽ നടക്കാൻ സാധ്യത വളരെ കുറവാണ് അതുകൊണ്ട് തന്നെ കൂടുതൽ വിവാഹ ആഘോഷം പുതിയ വീട്ടിൽ തന്നെ ഒതുക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ് ദുർഗ്ഗ മലയാളികൾക്ക് സമ്മാനയിച്ചിട്ടുള്ളൂ എങ്കിലും ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമാണ് അതുകൊണ്ടു തന്നെ തനിക്കു വേണ്ടി കൂടുതൽ കഥാപാത്രങ്ങൾ വരുന്നു.വിവാഹ ശേഷം താരം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനിരിക്കുന്നു.ഭർത്താവ് ഒരു നിർമ്മാതാവ് എന്നതിലുപരി രണ്ടുപേരും സിനിമയെ സ്നേഹിക്കുന്നവർ ആയതിനാൽ ഇരുവരുടേയും സാനിധ്യത്തിൽ കൂടുതൽ മലയാള സിനിമകൾ വെള്ളിത്തിരയിലേക്ക് വരും എന്ന കാര്യത്തിൽ സംശയമില്ല.

മലയാള സിനിമയിൽ നിലവിൽ ഒരു ജൂനിയർ താരമാണെന്നു തന്നെ പറയാം ദുർഗ്ഗ കൃഷ്ണ കാരണം വളരെ കുറഞ്ഞ കാലം മാത്രമേ ആയിട്ടുള്ളൂ ദുർഗ്ഗ അഭിനയ മേഖലയിൽ വന്നിട്ട് വരും കാലങ്ങളിൽ മലയാള സിനിമയിലെ തന്നെ മുതിർന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ കഴിവുള്ള നടി തന്നെയാണ് ദുർഗ്ഗ കൃഷ്ണ.എന്തായാലും വിവാഹ ശേഷം എപ്പോഴാണ് ഇരുവരും വീണ്ടും സിനിമയിൽ സജീവമാകുന്നത് എന്നു നമുക്ക് നോക്കിക്കാണാം.