News

ചാക്കോച്ചന്‍റെ മകൻ ഇസമോന്‍റെ സംസാരം ആദ്യമായി കേൾപ്പിച്ച് ചാക്കോച്ചൻ

മലയാള സിനിമ മേഖലയിലെ മുതിർന്ന താരാമാണെങ്കിലും കാഴ്ചയിൽ ഒരു ജൂനിയർ താരമായി തോന്നുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിൽ നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്തു അഭിനയത്തിന്റെ നല്ല മുഖങ്ങൾ കാണിച്ചുതന്ന നടൻ കൂടിയാണ് ചാക്കോച്ചൻ.വെള്ളിത്തിരയിലെ ഭാഗ്യ കൂട്ടുകെട്ട് എന്നായിരുന്നു ചാക്കോച്ചൻ ശാലിനി കൂട്ടുകെട്ടിനെ വിളിച്ചിരുന്നത് ഇരുവരും ഒരുമിച്ചു ഒരു സിനിമ വന്നാൽ അത് വിജയിക്കുക മാത്രമല്ല സിനിമ മേഖലയിൽ തന്നെ വമ്പൻ ചർച്ച വിഷയമായി മാറും അതിനു ഉദാഹരണമാണ് അനിയത്തിപ്രാവ് നിറം തുടങ്ങിയ പ്രണയ ചിത്രങ്ങൾ.വർഷങ്ങൾ കഴിഞ്ഞു താൻ സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ച സമയത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്ന നിരവധി താരങ്ങൾ അഭിനയ ജീവിതം നിർത്തി മറ്റു മേഖലകളിൽ സജീവമായി എങ്കിലും കുഞ്ചാക്കോ ബോബൻ എന്ന കഴിവുള്ള നടൻ മലയത്തിൽ ഇപ്പോഴും ഒരു ജൂനിയർ നടനായി തൻ്റെ അഭിനയ ജീവിതം തുടരുന്നു.

അതിനിടയ്ക്കാണ് ചോക്കോച്ചൻ വിവാഹിതനായത് ശേഷം നീണ്ട വർഷങ്ങൾക്ക് ശേഷം അവർക്കൊരു പൊന്നോമന പിറന്നു ഇസഹാക്ക് എന്നായിരുന്നു ആ രാജകുമാരന് അവർ നൽകിയ പേര് കുട്ടി പിറന്നപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർ ആഘോഷമാക്കി കാരണം നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം ആയിരുന്നു ആ സന്തോഷ വാർത്ത കേട്ടത് കഴിഞ്ഞ ദിവസം ഇസഹാക്കിന് രണ്ട് വയസ്സ് തികഞ്ഞു പിറന്നാൾ ആഘോഷം ഗംഭീരമായി ആഘോഷിച്ചു.മനോഹരമായ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ചാക്കോച്ചൻ സോഷ്യൽ മീഡിയയിലും പങ്കുവെച്ചിരുന്നു.

അതിനിടയ്ക്കാണ് ഇസഹാക്ക് മോൻ സംസാരിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് ലക്ഷക്കണക്കിന് ആളുകൾ ഇത് കണ്ടു ആദ്യമായാണ് ചാക്കോച്ചന്റെ മകന്‍റെ ശബ്ദം മറ്റുള്ളവർ കേൾക്കുന്നത് എന്നതുകൊണ്ടും അതും ആരാധകർ ആഘോഷമാക്കിയിരുന്നു.മകൻ പിറന്ന ശേഷം നിരവധി ചിത്രങ്ങളിൽ ചാക്കോച്ചൻ അഭിനയിച്ചു മാത്രമല്ല അതിൽ ഭൂരിഭാഗം ചിത്രങ്ങളും മലയാളികൾഏറ്റെടുത്തു.ഒരു ഇടവേളയ്ക്ക് ശേഷം ചാക്കോച്ചൻ ഹിറ്റുകളുടെ വീണ്ടും മലയാള സിനിമയിൽ വന്നു അതിനിടയ്ക്കാണ് നാട്ടിൽ മഹാമാരി വരുന്നതും തിയേറ്ററുകൾ അടയ്ക്കുന്നതും പിന്നെ സിനിമ ചിത്രീകരണം മന്ദഗതിയിലായി.എന്നിരുന്നാലും മലയാള സിനിമ വീണ്ടും സജീവമാകുന്നത് വരെ നമുക്ക് കാത്തിരിക്കാം.